Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

‘യുവജനങ്ങളും സ്ത്രീകളും വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വരണം’: പ്രധാനമന്ത്രി | PM Modi

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിലൂടെ മലയാളത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.(Youth and women should...

‘പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’: ശോഭ സുരേന്ദ്രനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ | Sobha Surendran

കാസർഗോഡ്: പാലക്കാട് മണ്ഡലത്തിലെ വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ ശോഭ സുരേന്ദ്രനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്നും അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന്...

പുതുച്ചേരിയിൽ ആവേശകരമായ വോട്ടെടുപ്പ്: ആദ്യ രണ്ട് മണിക്കൂറിൽ 17.4 ശതമാനം പോളിംഗ്; മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയും നേർക്കുനേർ |Puducherry Election Voting Percentage 9 AM

  പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ആവേശകരമായ പങ്കാളിത്തമാണ് ദൃശ്യമാകുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 17.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി (Puducherry...

‘പാലായിൽ മികച്ച വിജയം നേടും, പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷം’: ജോസ് K മാണി | Jose K Mani

കോട്ടയം: വോട്ടെടുപ്പ് ദിനത്തിൽ തനിക്കെതിരെ പുലർച്ചെ മുതൽ സൈബർ ആക്രമണം രൂക്ഷമാണെന്ന് ജോസ് കെ. മാണി. പാലായിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ വിഷയങ്ങളോ വസ്തുതകളോ ഇല്ലാതെയാണ് വ്യക്തിപരമായ...

‘ഗുഡ് ബൈ പിണറായി എന്ന് കേരളം പറയും’: ആത്മവിശ്വാസത്തോടെ രമേശ് ചെന്നിത്തല | Pinarayi

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും ജനങ്ങൾ ഇടതുസർക്കാരിന് വിട പറയുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പ് പുരോഗമിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഗുഡ് ബൈ പിണറായി" എന്ന് കേരളം പറയുന്ന...

വടക്കാഞ്ചേരിയിൽ കള്ളവോട്ട് പരാതി: പ്രതിഷേധവുമായി ബിജെപി | Fake voting

പാലക്കാട്: വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തിൽ പോളിങ് പുരോഗമിക്കവെ കള്ളവോട്ട് നടന്നതായി പരാതി. വടക്കാഞ്ചേരി ഗവ. ഗേൾസ് സ്കൂളിലെ 49-ാം നമ്പർ ബൂത്തിലാണ് സംഭവം. പാറപ്പറമ്പിൽ സ്വദേശിയായ സജീവ് എന്ന വോട്ടറുടെ വോട്ടാണ് പോസ്റ്റൽ...

‘അയ്യൻ്റെ സ്വർണ്ണം കട്ടവർക്ക് ജനകീയ കോടതിയിൽ ശിക്ഷ’: KC വേണുഗോപാൽ | KC Venugopal

ആലപ്പുഴ: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പാണെന്നും നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ എംപി. ശബരിമലയിലെ സ്വർണ്ണക്കൊള്ളയും പ്രളയ ദുരന്തവും ഉയർത്തി സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. വോട്ട്...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: പവന് ഒറ്റയടിക്ക് 1720 രൂപ കുറഞ്ഞു | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1720 രൂപ കുറഞ്ഞ് 1,11,080 രൂപ എന്ന നിലയിലും, ഗ്രാമിന് 215 രൂപ കുറഞ്ഞ് 13,885 രൂപ എന്ന നിലയിലുമാണ് ഇന്ന്...

ആറന്മുളയിൽ വോട്ടിങ് മെഷീനെച്ചൊല്ലി വിവാദം: വീണാ ജോർജിൻ്റെ ഫോട്ടോയ്ക്ക് മാത്രം വ്യക്തതയെന്ന് കോൺഗ്രസ് | Veena George

പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കവെ വോട്ടിങ് മെഷീനിലെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളുടെ വ്യക്തതയെച്ചൊല്ലി പരാതിയുമായി കോൺഗ്രസ് രംഗത്ത്. മല്ലപ്പുഴശേരിയിലെ ബൂത്തിൽ സ്ഥാപിച്ച മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ചിത്രം മാത്രമാണ്...

‘പശ്ചിമേഷ്യൻ സമാധാനം തുലാസിൽ’; ഇസ്രയേൽ ആക്രമണവും ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ നടപടിയും കരാറിന് ഭീഷണിയാകുന്നു | Iran Closes Strait of Hormuz

അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാൻ മധ്യസ്ഥതയിൽ രൂപീകരിച്ച രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ കരാർ ഇപ്പോൾ വലിയ പ്രതിസന്ധിയിലാണ്. ലെബനനിൽ ഇസ്രയേൽ നടത്തുന്ന അതിശക്തമായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും...