എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടയിലും, കേരളത്തിലെ ഏറ്റവും വലിയ സമുദായങ്ങളിലൊന്നായ ഈഴവ സമൂഹത്തിന്റെ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. വിമാനം പറത്താൻ കമ്പനി ആദ്യം നിശ്ചയിച്ചിരുന്ന പൈലറ്റല്ല അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. മുംബൈ നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണമാണ് അവസാന നിമിഷം...
പത്തനംതിട്ട: വകയാർ കൊല്ലംപടിയിൽ ഭാര്യയോടുള്ള സംശയത്തെത്തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. പൊള്ളലേറ്റ സ്ത്രീയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ പ്രതി സിജുവിനെ പോലീസ് പിടികൂടി.(Being Suspicious of wife man...
ചെന്നൈ: തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചു. 2016 മുതൽ 2022 വരെയുള്ള ഏഴ് വർഷത്തെ പുരസ്കാരങ്ങളാണ് ഒന്നിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ ഈ വൻ പ്രഖ്യാപനത്തിൽ ഏറ്റവും...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കോടതികളിൽ തിരിച്ചടി നേരിടുന്നു. വിചാരണ പൂർത്തിയായ ആദ്യത്തെ അഞ്ച് കേസുകളിലും പ്രതികളെ കോടതി വെറുതെ വിട്ടു. ഭൂരിഭാഗം കേസുകളിലും തെളിവുകളുടെ...
കൊച്ചി: വാക്കുതർക്കത്തിനിടയിൽ ഒരാളോട് 'പോയി ചാക്' എന്ന് പറയുന്നത് ആത്മഹത്യാപ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി. കാസർഗോഡ് സ്വദേശിനിയായ യുവതിയും അഞ്ചര വയസ്സുള്ള മകളും കിണറ്റിൽ ചാടി മരിച്ച കേസിൽ, യുവതിയുടെ ആൺസുഹൃത്തിനെതിരായ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ്...
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലും പൂശിയ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്ന വിഎസ്എസ്സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചു. സ്വർണ്ണം എത്രത്തോളം നഷ്ടപ്പെട്ടുവെന്ന് കൃത്യമായി...
തിരുവനന്തപുരം: സ്വന്തം തട്ടകമായ തിരുവനന്തപുരത്ത് നിർണ്ണായക പോരാട്ടത്തിനിറങ്ങുന്ന മലയാളി താരം സഞ്ജു സാംസണെ തമാശരൂപേണ ട്രോളി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ന്യൂസിലൻഡിനെതിരെയുള്ള അഞ്ചാം ട്വന്റി-20 മത്സരത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു ടീം...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി (അജിത് പവാർ പക്ഷം) അധ്യക്ഷനുമായ അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, പാർട്ടിയിലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾ തുടരാൻ തീരുമാനം. രാഷ്ട്രീയ വൈരങ്ങൾ മറന്ന് ശരദ്...
വാഷിങ്ടൺ: യുക്രൈനിലെ പ്രധാന നഗരങ്ങളിൽ ഒരാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അംഗീകരിച്ചു. കാബിനറ്റ് യോഗത്തിലാണ് ട്രംപ് ഈ നിർണ്ണായക വിവരം പങ്കുവെച്ചത്....