Tuesday, February 10, 2026

യുക്രൈനിൽ മുന്നേറ്റം തുടർന്ന് റഷ്യ; മൂന്ന് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്തതായി റിപ്പോർട്ട് | Russia-Ukraine Conflict

മോസ്കോ: യുക്രൈനിലെ രണ്ട് പ്രവിശ്യകളിലായി മൂന്ന് ഗ്രാമങ്ങൾ കൂടി റഷ്യൻ സൈന്യം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു (Russia-Ukraine Conflict). കിഴക്കൻ മേഖലയായ ഡോണെറ്റ്‌സ്കിലെ ബെറെസ്റ്റോക്ക്,...

യുക്രൈൻ-റഷ്യ സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ: അടുത്ത ഘട്ട ചർച്ചകളുടെ സ്ഥലവും തീയതിയും മാറിയേക്കുമെന്ന് സെലൻസ്‌കി | Ukraine-Russia Peace Talks

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കാനിരിക്കുന്ന അടുത്ത ഘട്ട ചർച്ചകളുടെ തീയതിയിലും സ്ഥലത്തിലും മാറ്റമുണ്ടായേക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി (Ukraine-Russia Peace Talks). വരും ഞായറാഴ്ച അബുദാബിയിൽ...

‘അമേരിക്കയിൽ വിൽപ്പന നടത്തുന്ന എല്ലാ കനേഡിയൻ വിമാന നിർമ്മാണ കമ്പനികൾക്കും 50% താരിഫ്’: ഭീഷണിയുമായി ട്രംപ് | US

വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള വിമാനങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ വിമാന കമ്പനിയായ ഗൾഫ് സ്ട്രീം എയറോസ്‌പേസിന് കാനഡ സർട്ടിഫിക്കേഷൻ നൽകാത്തതിനെത്തുടർന്നാണ് ട്രംപിന്റെ...

ചൈനയുമായുള്ള അടുപ്പം അപകടം: ബ്രിട്ടന് മുന്നറിയിപ്പുമായി ട്രംപ്; വിട്ടുവീഴ്ചക്കില്ലെന്ന് സ്റ്റാർമർ | UK-China Trade Relations

ബീജിംഗ്: ചൈനയുമായി വ്യാപാര ബന്ധം ശക്തമാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി (UK-China Trade Relations). ബീജിംഗുമായി ബിസിനസ് ബന്ധങ്ങളിൽ ഏർപ്പെടുന്നത്...

ബീറ്റിംഗ് റിട്രീറ്റിൽ നിന്ന് രാഹുൽ ഗാന്ധിയും ഖാർഗെയും വിട്ടുനിന്നു: സൈന്യത്തെയും ഭരണഘടനയെയും അപമാനിച്ചെന്ന് ബിജെപി | Beating retreat 2026

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് വിജയ് ചൗക്കിൽ നടന്ന 'ബീറ്റിംഗ് റിട്രീറ്റ്' ചടങ്ങിൽ നിന്ന് പ്രതിപക്ഷ നേതാക്കൾ വിട്ടുനിന്നതിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില : പവന് ഒറ്റയടിക്ക് 5240 രൂപ കുറഞ്ഞു | Gold price

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ സംസ്ഥാനത്ത് വൻ ഇടിവ്. പവന് ഒറ്റയടിക്ക് 5,240 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,25,120 രൂപയായി. ഗ്രാമിന് 655 രൂപയാണ് കുറഞ്ഞത്. ഇതോടെ...

‘പാർട്ടിയിൽ ചെറു ഗ്രൂപ്പുകൾ ഉണ്ടാക്കി, കൈപ്പിടിയിൽ ഒതുക്കാൻ നോക്കി’: ടി.ഐ. മധുസൂദനനെതിരെ ആഞ്ഞടിച്ച് വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തകം | V. Kunhikrishnan

കണ്ണൂർ: പയ്യന്നൂരിലെ സിപിഐഎമ്മിനെ പിടിച്ചുലച്ച ഫണ്ട് വിവാദങ്ങൾക്ക് പിന്നാലെ, എംഎൽഎ ടി.ഐ. മധുസൂദനനെതിരെ ഗുരുതര ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട നേതാവ് വി. കുഞ്ഞികൃഷ്ണന്റെ പുസ്തകം. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിലൂടെ പയ്യന്നൂരിലെ പാർട്ടി...

നിയമസഭാ തിരഞ്ഞെടുപ്പ് : സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയില്ലാതെ കോൺഗ്രസ്, നാല് സീറ്റുകൾ തിരിച്ചുചോദിച്ചു; വഴങ്ങാതെ ജോസഫ് വിഭാഗം | Assembly elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളിൽ കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തമ്മിൽ തർക്കം മുറുകുന്നു. ജോസഫ് വിഭാഗം കൈവശം വെച്ചിരിക്കുന്ന നാല് പ്രധാന സീറ്റുകൾ ഏറ്റെടുക്കാനുള്ള...

‘അധികാരമോഹിയല്ല, വിമതനാകാനില്ല, ചില നേതാക്കൾ ശത്രുവായി കാണുന്നു’: ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ | High command

ന്യൂഡൽഹി: കോൺഗ്രസ് കേന്ദ്ര നേതൃത്വവും ശശി തരൂരും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് വിരാമം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായി തരൂർ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിലാണ്...

‘കുറ്റബോധമുണ്ട്, കൃത്യം നടത്തിയത് ഭാര്യയ്ക്കറിയാം’: മാളിക്കടവ് കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് | Malikkadavu murder

കോഴിക്കോട്: മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖന്റെ ഉടമസ്ഥതയിലുള്ള ഇൻഡസ്ട്രിയിലാണ് ആദ്യഘട്ട തെളിവെടുപ്പ് നടന്നത്. കൃത്യം നടത്തുന്നതിനായി ഉറക്കഗുളിക വാങ്ങിയ മെഡിക്കൽ ഷോപ്പിലും, ജ്യൂസ്...