Tuesday, February 10, 2026

കുവൈറ്റ് – ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി: അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടു | Bomb threat

അഹമ്മദാബാദ്: കുവൈറ്റിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 180 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.(Bomb threat on Kuwait-Delhi...

തിരുവനന്തപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന SIയെ മർദ്ദിച്ചു: പോലീസുകാരനടക്കം 3 പേർ പിടിയിൽ | SI

തിരുവനന്തപുരം: നഗരൂർ വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ എസ്.ഐയെ മർദ്ദിച്ച പോലീസുകാരനും സഹോദരങ്ങളും അറസ്റ്റിൽ. നഗരൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അൻസാറിനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ...

മകന്റെ സംസ്കാരത്തിന് പോകാൻ അനുമതി നിഷേധിച്ചു; ടെക്സസിലെ പിതാവിന്റെ കണ്ണീർ ലോകത്തിന് നോവാകുന്നു; യുഎസ് എമിഗ്രേഷൻ വകുപ്പിന്റെ ക്രൂരതയ്ക്കെതിരെ പ്രതിഷേധം | ICE Funeral Denial

ടെക്സസ്: അപൂർവ ജനിതക രോഗം ബാധിച്ച് മരിച്ച മകന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ പിതാവിനെ അനുവദിക്കാതെ അമേരിക്കൻ എമിഗ്രേഷൻ വിഭാഗം (ICE Funeral Denial). ടെക്സസിലെ അർലിംഗ്ടണിൽ 30 വയസ്സുകാരനായ വെയ്ൽ തറാബിഷി മരിക്കുമ്പോൾ...

തിരുപ്പതി ലഡ്ഡു വിവാദം: മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് CBI; പകരം കൃത്രിമ നെയ്യ്! | Tirupati laddu

അമരാവതി: തിരുപ്പതി ലഡ്ഡു പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ലെന്ന് സിബിഐ. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 15 മാസത്തെ അന്വേഷണത്തിനൊടുവിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, ക്ഷേത്രത്തിൽ വൻതോതിൽ...

‘ആത്മാർത്ഥത ഇല്ലാത്ത നീക്കങ്ങൾ, RRTS ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ’: KC വേണുഗോപാൽ | RRTS

കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർ.ആർ.ടി.എസ് പദ്ധതി ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെ.സി. വേണുഗോപാൽ എംപി. വികസന കാര്യത്തിൽ സർക്കാരിന്റേത് ആത്മാർത്ഥതയില്ലാത്ത നീക്കങ്ങളാണെന്നും ആത്മാർത്ഥതയുള്ള സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. "വികസന പദ്ധതികൾ...

കണ്ണൂരിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഒളിപ്പിച്ച നിലയിൽ നാടൻ ബോംബുകൾ കണ്ടെടുത്തു | Bombs

കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മൂന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു. ഇന്ന് രാവിലെയാണ് സംശയാസ്പദമായ രീതിയിൽ ഇവ കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.(Bombs hidden in plastic containers...

ആഗോള സുരക്ഷ തുലാസിൽ; യുഎസ്-റഷ്യ ആണവ കരാർ അന്ത്യത്തിലേക്ക്: അനിയന്ത്രിതമായ ആയുധപ്പന്തയത്തിന് വഴിയൊരുങ്ങുന്നു | New START Treaty Expiration

വാഷിംഗ്ടൺ: ശീതയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആണവ ആയുധപ്പന്തയത്തിന്റെ വക്കിൽ ലോകരാഷ്ട്രങ്ങൾ (New START Treaty Expiration). അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ ആണവ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' കാലാവധി പൂർത്തിയാക്കാൻ...

കൊച്ചു മകളുടെ ചിത്രത്തിന് മുകളിൽ പുടിനൊപ്പമുള്ള ചിത്രം; വൈറ്റ് ഹൗസിലെ ട്രംപിന്റെ പുതിയ മാറ്റം വിവാദത്തിലേക്ക് | Trump-Putin White House Photo

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനൊപ്പമുള്ള തന്റെ ചിത്രം പ്രദർശിപ്പിച്ചത് യു എസ് രാഷ്ട്രീയ വൃത്തങ്ങളിലും സഖ്യകക്ഷികൾക്കിടയിലും വലിയ ചർച്ചയാകുന്നു (Trump-Putin White House...

കളക്ടറേറ്റ് മാർച്ചിൽ സംഘർഷം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ | Youth Congress

തൃശ്ശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ആരോപിച്ചും, തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു എന്ന് കുറ്റപ്പെടുത്തിയുമായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന...

തെരുവുനായ ശല്യം: തലസ്ഥാനത്ത് ‘പൈലറ്റ് പദ്ധതി’ക്ക് തുടക്കം; ആദ്യഘട്ടത്തിൽ 50 നായ്ക്കളെ വന്ധ്യംകരിച്ചുവെന്ന് മേയർ | Stray dog

തിരുവനന്തപുരം: നഗരത്തിലെ തെരുവുനായ ശല്യം ലഘൂകരിക്കുന്നതിനായി തിരുവനന്തപുരം കോർപ്പറേഷൻ ആവിഷ്കരിച്ച പൈലറ്റ് പദ്ധതിക്ക് തുടക്കമായതായി മേയർ വി.വി. രാജേഷ് അറിയിച്ചു. നഗരസഭാ പരിധിയിലെ വിവിധ ഇടങ്ങളിൽ നിന്നായി ആദ്യഘട്ടത്തിൽ 50 നായ്ക്കളെ പിടികൂടി...