Tuesday, February 10, 2026

ഗാസയിലെ റഫാ അതിർത്തി തുറന്നു: യാത്രയനുമതി ലഭിച്ചത് അഞ്ച് പേർക്ക്; മാത്രംഎന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഇസ്രായേൽ | Rafah Crossing

ഗാസ: നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനും ദുരിതങ്ങൾക്കും ശേഷം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫാ അതിർത്തി തുറന്നു (Rafah Crossing). ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയെത്തുടർന്ന് അടച്ചുപൂട്ടിയ ഈ ഏക കരമാർഗ്ഗം തുറന്നത് ആയിരക്കണക്കിന്...

പരിസ്ഥിതി സൗഹൃദ വിപ്ലവം: രാജ്യത്താദ്യമായി ഹൈഡ്രജൻ ബസുകൾ കൊച്ചി വിമാനത്താവളത്തിൽ | Hydrogen buses

കൊച്ചി: പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളമെന്ന ഖ്യാതിക്ക് പിന്നാലെ, ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി...

ഇറാന്റെ ആണവ ചർച്ചകൾ പുനരാരംഭിക്കുന്നു; അമേരിക്കയുമായുള്ള നയതന്ത്ര നീക്കങ്ങൾ സജീവമാകുന്നു | Iran US Nuclear Talks

ടെഹ്റാൻ: അമേരിക്കയുമായുള്ള തർക്കങ്ങൾ പരിഹരിക്കാനും ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുമുള്ള സുപ്രധാന നീക്കങ്ങളുമായി ഇറാൻ രംഗത്തെത്തി (Iran-US Nuclear Talks). മേഖലയിലെ വിവിധ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു...

‘ന്യൂ നോർമൽ’:ബ്രിട്ടനിൽ പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ചു, ചുറ്റികയുമായെത്തി ചില്ല് തകർത്ത് ആഭരണങ്ങൾ കവർന്നു | Jewelry

ലണ്ടൻ: റിച്ച്മണ്ടിൽ പ്രശസ്തമായ ജ്വല്ലറി പട്ടാപ്പകൽ കൊള്ളയടിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ 'ഗ്രിഗറി ആൻഡ് കോ' എന്ന ജ്വല്ലറിയിലാണ് മാസ്ക് ധരിച്ചെത്തിയ രണ്ടംഗ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തിയത്.(Jewelry was robbed in...

‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസ് ആണേ അയ്യപ്പാ’: നിയമസഭയിൽ പ്രതിപക്ഷത്തിന് മന്ത്രി V ശിവൻകുട്ടിയുടെ മറുപടി | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെച്ചൊല്ലി പ്രതിപക്ഷം നിയമസഭയിൽ ഉയർത്തിയ പ്രതിഷേധത്തിന് പാട്ടുപാടി മറുപടി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷം ഉയർത്തിയ 'സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പാ' എന്ന ബാനറിലെ...

പാലക്കാട് സീറ്റിൽ ജയഘോഷിനെ മത്സരിപ്പിക്കണം: ജില്ലയിൽ 7 സീറ്റുകൾ വേണമെന്ന് യൂത്ത് കോൺഗ്രസ്, KPCCക്ക് കത്ത് നൽകി | Youth Congress

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യവുമായി നേതാക്കൾ രംഗത്ത്. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ജയഘോഷ് കെ.എസിനെ മത്സരിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇതുസംബന്ധിച്ച്...

ഇന്ത്യ-US വ്യാപാര കരാർ: തീരുവ 18 ശതമാനമായി കുറച്ചു, കരാറിലെ 5 പ്രധാന കാര്യങ്ങൾ അറിയാം.. | India-US trade deal

ന്യൂഡൽഹി: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ പുതിയ വ്യാപാര കരാറിൽ ധാരണയായി. തിങ്കളാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ്...

ഇന്ത്യ-US വ്യാപാര കരാർ: ഏഷ്യയിൽ ഏറ്റവും കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക്; റഷ്യൻ എണ്ണ ഒഴിവാക്കുമോ ? | India-US trade deal

ന്യൂഡൽഹി: ഇന്ത്യയുമായുള്ള നിർണ്ണായകമായ വ്യാപാര കരാർ അന്തിമമായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് 'ട്രൂത്ത് സോഷ്യൽ' വഴി ട്രംപ് ഈ വിവരം...

സ്വർണ്ണവിലയിൽ ഇടിവ്: പവന് ഇന്ന് കുറഞ്ഞത് 1040 രൂപ | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ് തുടരുന്നു. ഇന്ന് പവന് 1040 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്; ഇതോടെ ഒരു ഗ്രാം...

ഓൺലൈൻ തട്ടിപ്പ് കേസ് ഒതുക്കാൻ പണം വാങ്ങിയെന്ന ആരോപണം: BJP നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു | BJP

കൊച്ചി: ഓൺലൈൻ തട്ടിപ്പ് കേസിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ഉണ്ണികൃഷ്ണൻ, ടി.എസ്. സുനീഷ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.(Police register...