കൊല്ലം: തിരഞ്ഞെടുപ്പിൽ തനിക്ക് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി. ഗണേഷ് കുമാർ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(I am very confident, says KB Ganesh Kumar)
തനിക്ക് വോട്ട് ചെയ്തവർ അത് സന്തോഷത്തോടെ...
പത്തനംതിട്ട: മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായി വലിയ ജനതരംഗമാണുള്ളതെന്ന സൂചനയുമായി അബിൻ വർക്കി. ഭൂരിപക്ഷം പ്രവചിച്ച് അഹങ്കാരം കാണിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(There is no point in showing arrogance by predicting majority,...
വാഷിംഗ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ സൈനിക നീക്കം ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി (Trump Iran Peace Deal Warning)....
പാലക്കാട് : വടക്കാഞ്ചേരി ഗേൾസ് ഹൈസ്കൂളിലെ പോളിങ് സ്റ്റേഷനിൽ കള്ളവോട്ട് ആരോപണത്തെത്തുടർന്ന് വൻ പ്രതിഷേധം. ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കുതർക്കമുണ്ടായതോടെ ബൂത്ത് പരിസരത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വോട്ട് മറ്റാരോ തപാൽ വോട്ടായി...
പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഷൊർണൂർ മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം ഉയർന്നു. കന്നിവോട്ടറായ യുവാവ് ബൂത്തിലെത്തുന്നതിന് മുൻപേ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായാണ് പരാതി. (Fake vote complaint in Shoranur, Someone else recorded...
ആലപ്പുഴ: സമ്മതിദാനാവകാശം ഉത്തരവാദിത്തത്തോടു കൂടി വിനിയോഗിക്കേണ്ട ഒന്നാണെന്ന് നടൻ കുഞ്ചാക്കോ ബോബൻ. ആലപ്പുഴ മണ്ഡലത്തിലെ സെന്റ് സെബാസ്റ്റ്യൻ എൽ.പി സ്കൂളിലെ 219-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(There...
ന്യൂഡൽഹി: വനിതാ സംവരണ നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികൾ കേവലം ഒരു നിയമനിർമ്മാണമല്ലെന്നും, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കിന് സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി തന്റെ...
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും ശശി തരൂർ എംപി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ യാതൊരു പ്രതിസന്ധിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(People want a change,...
കോട്ടയം: പ്രതിഷേധം രേഖപ്പെടുത്തി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ വോട്ട് ചെയ്തു. പുതുപ്പള്ളിയിലെ പോളിങ് ബൂത്തിൽ കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ നിയമസഭാ...
കൊല്ലം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവരെല്ലാം എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും നടനും എംഎൽഎയുമായ എം. മുകേഷ്. കൊല്ലം സിറ്റി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...