ഒരു നിമിഷം നാവിൽ തൂങ്ങിയമധുരം പിന്നെ മയക്കമായിമയക്കത്തിൻ ആലസ്യത്തിൽഓർമ്മകൾ മങ്ങി തുടങ്ങിമൗനത്തിൻ മഞ്ഞുവീഴ്ചയിൽഞാൻ ചിറക് ചമച്ച് പറന്നു.ഞാൻ സൃഷ്ടിച്ച ലോകത്തിൽസ്വപ്ന വർണ്ണങ്ങളില്ലായിരുന്നു.അവയ്ക്കെല്ലാമാരൊക്കെയോകറുപ്പിൻ ചായക്കൂട്ടുകൾ ചാർത്തികൊടുത്തിരുന്നു.ഞാൻ കത്തിയെരിച്ചുംകുത്തിനിറച്ചും നിർമ്മിച്ചസ്വപ്നത്തിൽ നിന്നിറങ്ങുമ്പോൾ,മയക്കമല്ല, ചുറ്റും വേദന നിറഞ്ഞൊരു...
വെട്ടൊന്നു വെട്ടി, തുണ്ടം മുറിഞ്ഞു അക്ഷരക്കൂട്ടങ്ങൾ വായ് പൊത്തി നിന്നൂഅർത്ഥം പിഴച്ചിട്ടനർത്ഥം പിണഞ്ഞിട്ട്സൃഷ്ടിച്ചൊരെൻറ, കാൽ മുട്ടിടിച്ചൂവെട്ടിപ്പരിക്കേറ്റ അക്ഷരമെല്ലാംഒട്ടുതെളിഞ്ഞങ്ങു നിൽക്കുന്ന കണ്ട് ചങ്കു പിടഞ്ഞു ഞാൻ, കയ്യ് വിറച്ചു ഞാൻ വെട്ടുകൾ വെട്ടീ...
പ്രണയം അത് നിന്നോടു മാത്രം.നിൻ നയനത്തിൽ നിന്നു-തിർന്ന് വീഴും നിണം എൻ സിരകളിൽ ഉണർവ് തന്നു.നിൻ നിണത്താൽ എഴുതി ഞാൻ ഒരായിരം വാക്കുകൾ.എൻ ജീവൻ തുടിപ്പകലും വരെ,നിന്നെ എപ്പോഴും പ്രണയിച്ചിടുംനിന്നെ വിരൽത്തുമ്പിലൊളിപ്പിച്ചിടും.നിനക്കായ് എഴുതി...
സമയം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞു. ഇന്ദു ഇനിയും ഉറങ്ങിയിട്ടില്ല. നാളെ അവൾക്ക് പരീക്ഷയാണ്. അതിനാൽ അവൾ ഇരുന്ന് പഠിക്കുകയാണ്. ജനൽ തുറന്നു കിടപ്പുണ്ട്. അതുവഴി സുഖമുള്ളൊരു കാറ്റ് ഒഴുകി വന്നു. നല്ല...
മഴയായി പൊഴിയൂ കവിതയെ നീ എൻ കരളിൽ ആർദ്രമായി ഒഴുകൂ പാതി അടയുമെൻ മിഴികളിൽ സ്നേഹത്തിൻ തൂവലായി തഴുകൂ നിൻ ഓർമ്മകൾ എൻ നിനവിൽ തന്ത്രിയായ് മീട്ടൂ... മഴവില്ലിൻ അഴകായ് നീ ഓരോ...
ദൂരെ ആകാശകോണിൽ കോലങ്ങൾ തീർക്കുന്ന വെണ്മേഘങ്ങൾ...ചാടി ഉയരുന്ന വെള്ള കുതിരകൾ, വെണ്ണക്കൽ കൊട്ടാരങ്ങൾ, മന്ത്രവാദിനികൾ, മുയലുകൾ അങ്ങനെ രൂപങ്ങൾ അനവധി...എന്റെ മനസ്സിലെ ആഗ്രഹം പോൽഞാനും മെനഞ്ഞു രൂപങ്ങൾ...കൊച്ചു കുഞ്ഞിനെപോൽ അവയൊന്നുതൊടാൻ ഞാനും...
തിരക്കേറിയ നഗരം.ഏട്ടനും അനിയത്തിയും സ്കൂളിലേക്ക്.സീബ്രാ ലൈൻ ചിരിച്ചു.“എനിച്ച് പേടിയാവുന്നു ട്ടാട്ട” അവള് ചിണുങ്ങി.“എന്തിന് ഞാനില്ലെ കൂടെ, ബാ"കെഎസ്ആർടിസി ചേട്ടൻ കയ്യ് കാണിച്ചു.അവള് അവനെ ചേർത്ത് പിടിച്ച് -റോഡിൻ്റെ അങ്ങേ തലത്തിലേക്ക്.“ഏട്ടാ ഏട്ടനാണെന്റെ ധൈര്യം"“അത്...