Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala

CCTV തന്നെ ചതിച്ചു: KCയുടെ ഫ്ലക്സ് വച്ചത് കോൺഗ്രസിൽ പ്രശ്നമുണ്ടാക്കാനെന്ന് CPMകാരൻ ! | CPM Worker Caught On CCTV

തൃശൂർ: കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കെ.സി. വേണുഗോപാലിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച സിപിഎം പ്രവർത്തകൻ കുടുങ്ങി. 'സേവ് കോൺഗ്രസ്' എന്ന പേരിൽ, 'കെ.സി. നയിക്കട്ടെ' എന്നെഴുതിയ ബോർഡ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന്...

തൃശൂരിൽ ക്രൂരത; യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി; അക്രമി രക്ഷപ്പെട്ടത് സൈക്കിളിൽ | Hammer Attack Thrissur

തൃശൂർ: നെല്ലിക്കചോട്ടിൽ യുവാവിനെ മുഖംമറച്ചെത്തിയ അക്രമി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി (Hammer Attack Thrissur). ആക്രമണത്തിൽ പുഴമ്പള്ളം സ്വദേശി ബിനസ് ഡേവിസിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു...

‘ഭരണത്തുടർച്ചയിൽ ഇനിയൊന്നും പറയാനില്ല’: സാഹിത്യ അക്കാദമി പ്രസിഡൻ്റ് സ്ഥാനം രാജിവച്ച് K സച്ചിദാനന്ദൻ | K Satchidanandan Resigns

തൃശൂർ: കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തുനിന്നും കെ. സച്ചിദാനന്ദൻ രാജിവെച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് ഇമെയിൽ വഴിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇടതുപക്ഷത്തിന് നേരിട്ട കനത്ത തിരിച്ചടിയെക്കുറിച്ചുള്ള...

‘VD സതീശൻ്റെ നിലപാടും കഴിവും രാഷ്ട്രീയ തന്ത്രങ്ങളും പരമാവധി ഉപയോഗിക്കാനുള്ള വിവേകം ഹൈക്കമാൻഡ് കാണിക്കണം’: സാറാ ജോസഫ് | Sara Joseph Supports VD Satheesan

തൃശൂർ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ സാറാ ജോസഫ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സതീശന് അനുകൂലമായ നിലപാട് അവർ വ്യക്തമാക്കിയത്. വൻ ഭൂരിപക്ഷത്തിൽ...

ബംഗളൂരുവിലെ മലയാളി യുവതിയുടെ കൊലപാതകം: ഒളിവിൽ പോയ ഷെൽട്ടർ ഹോം ഉടമ പിടിയിൽ | Sunitha Murder Case

തൃശൂർ: ബംഗളൂരുവിൽ തളിക്കുളം സ്വദേശിനിയായ സുനിത മർദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി ദീപക് കൃഷ്ണയെ കർണാടക പൊലീസ് പിടികൂടി (Sunitha Murder Case). കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ നീണ്ട തിരച്ചിലിനൊടുവിലാണ് പൊലീസ്...

തൃശ്ശൂരിലെ പരാജയം; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ബി.ജെ.പിയിൽ പടയൊരുക്കം | Suresh Gopi BJP

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനമുയരുന്നു (Suresh Gopi BJP). ജില്ലയിൽ പാർട്ടിക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്ന മണ്ഡലങ്ങളിൽ പോലും വോട്ട് വിഹിതം...

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവാൻ പ്രത്യേക പൂജ; ക്ഷേത്രത്തിൽ വഴിപാടുകളുമായി കോൺഗ്രസ് പ്രവർത്തകൻ | Thrissur temple prayer for Chennithala

തൃശ്ശൂർ: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തല വരണമെന്ന പ്രാർത്ഥനയുമായി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി കോൺഗ്രസ് പ്രവർത്തകൻ. തൃശ്ശൂർ നന്തിപുലം കിഴക്കേ കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിലാണ് ചെന്നിത്തലയ്ക്കായി വഴിപാടുകൾ നടത്തിയത് (Thrissur...

ആറാട്ടുപുഴ സ്വദേശിനിക്ക് അമീബിക് മസ്തിഷ്കജ്വരം; മലിന ജലാശയത്തിൽ കുളിച്ചിട്ടില്ലെന്ന് രോഗി, പഞ്ചായത്തിൽ അതീവ ജാഗ്രത | Amoebic Meningoencephalitis Kerala

ആറാട്ടുപുഴ: ആറാട്ടുപുഴ കിഴക്കേക്കര സ്വദേശിനിയായ 40-കാരിക്കാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത് (Amoebic Meningoencephalitis Kerala). നിലവിൽ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ...

കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനം വേണം; അവകാശവാദവുമായി തോമസ് ഉണ്ണിയാടൻ | Thomas Unniyadan

തൃശൂർ: സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ സജീവമായിരിക്കെ, കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന് ഇരിങ്ങാലക്കുടയിൽ നിന്നുള്ള നിയുക്ത എംഎൽഎ തോമസ് ഉണ്ണിയാടൻ (Thomas Unniyadan). മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും...

കൊലക്കേസ് പ്രതി ഷെറിൻ ഉൾപ്പടെ ജയിലിലെ വിഐപി തടവുകാരെ തുറന്നുകാട്ടിയ സുനിത കൊല്ലപ്പെട്ടു; ബെംഗളൂരുവിൽ ക്രൂര മർദ്ദനമേറ്റത് ലൈംഗികാതിക്രമം തടയുന്നതിനിടെ | Sunitha Death Bengaluru

തൃശ്ശൂർ/ബെംഗളൂരു: കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിലിൽ ലഭിച്ചിരുന്ന വഴിവിട്ട സൗകര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയ വാടാനപ്പള്ളി സ്വദേശിനി സുനിതയാണ് കൊല്ലപ്പെട്ടത് (Sunitha Death Bengaluru). മെയ് മൂന്നിന് ബെംഗളൂരുവിലെ ഒരു അനിമൽ ഷെൽട്ടർ...