Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala

യുവതികളെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ഇൻസ്റ്റാ താരം യദു ഗിരീഷ് അറസ്റ്റിൽ | Yadu Girish Arrest

തൃശൂർ: വിവാഹ വാഗ്ദാനം നൽകിയും സ്വർണ്ണവും പണവും കവർന്നും നിരവധി യുവതികളെ ചതിയിൽപ്പെടുത്തിയ ഇൻസ്റ്റാഗ്രാം താരം യദു ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു (Yadu Girish Arrest). മൂന്ന് യുവതികൾ നൽകിയ പരാതിയുടെ...

എരുമപ്പെട്ടിയിലെ അസ്ഥികൂടവും ‘ദൃശ്യം’ മോഡൽ കൊലപാതകവും: കൊല്ലപ്പെട്ടത് സ്ത്രീ; അന്വേഷണം വാടകക്കാരിലേക്ക് | Murder

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ആൾതാമസമില്ലാത്ത വീടിന്റെ തറയ്ക്കടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. പ്രാഥമിക ഫോറൻസിക് പരിശോധനയിൽ അസ്ഥികൂടം സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തിലാണ് വഴിതെളിക്കുന്നത്.(Confirmed that the...

സ്വകാര്യ ആശുപത്രി നഴ്സുമാർ നാളെ പണിമുടക്കും: മിനിമം വേതനം 40,000 രൂപയാക്കണമെന്ന് ആവശ്യം | Nurses

തൃശ്ശൂർ: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ സൂചനാ പണിമുടക്ക് നടത്തും. ഏറ്റവും കുറഞ്ഞ വേതനം 40,000 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.(Private hospital...

റാപ്പർ വേടൻ്റെ വിവാഹം 24ന്: വധു നവമിത, പ്രഖ്യാപനം നടത്തിയത് MV ഗോവിന്ദൻ | Rapper Vedan

തൃശൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനാകുന്നു. പ്രമുഖ എഴുത്തുകാരി നവമിതയാണ് വധു. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ രജിസ്റ്റർ വിവാഹമായിട്ടായിരിക്കും ചടങ്ങുകൾ നടക്കുക.(Rapper Vedan's wedding...

UDFൽ സീറ്റ് വെച്ചുമാറ്റം: ചേലക്കര ലീഗിന്, കോങ്ങാട് കോൺഗ്രസിന്; ധാരണയായി | UDF

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത വർധിപ്പിക്കാൻ ലക്ഷ്യമിട്ട് രണ്ട് പ്രധാന മണ്ഡലങ്ങൾ വെച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. മുസ്ലിം ലീഗിന്റെ പക്കലുണ്ടായിരുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കും....

“എൽ.ഡി.എഫ് കൺവീനർ പോലും അറിയാത്തത് പ്രതിപക്ഷം എങ്ങനെ അറിയും?”; എം.ബി. രാജേഷിന് വി.ഡി. സതീശന്റെ മറുപടി | VD Satheesan vs MB Rajesh

തൃശൂർ: സംസ്ഥാനത്തെ ബാർ സമയ മാറ്റത്തിൽ പ്രതിപക്ഷത്തിന് അറിവുണ്ടായിരുന്നുവെന്ന എക്സൈസ് മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan vs MB Rajesh). തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, ആരുമായും ചർച്ച...

എരുമപ്പെട്ടിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം: അന്വേഷണം പുരോഗമിക്കുന്നു | Skeleton

തൃശ്ശൂർ: എരുമപ്പെട്ടി നെല്ലിക്കുന്നിൽ ആൾതാമസമില്ലാത്ത വീടിന്റെ ചായ്പ്പിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. മൂന്ന് വർഷം മുൻപ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും ഒരു കുടുംബത്തെയും കേന്ദ്രീകരിച്ചാണ് പോലീസ് പ്രാഥമിക...

‘എയിംസ് വരുമ്പോൾ അതിൻ്റെ മഹത്വം എനിക്ക്, അത് പറഞ്ഞ് വോട്ട് പിടിക്കാൻ വരില്ല’: തൃശൂർ പൂരം കലക്കിയതിലെ റിപ്പോർട്ട് തള്ളി സുരേഷ് ഗോപി | AIIMS

തൃശ്ശൂർ: കേരളത്തിന് എയിംസ് ലഭിക്കുമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വരും, വരാതെ എവിടെ പോകാൻ എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് യാഥാർത്ഥ്യമാകുമ്പോൾ അതിന്റെ മഹത്വം തനിക്ക്...

‘ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാനില്ല’: തൃശൂർ പൂരം അലങ്കോലമായ സംഭവത്തിൽ VS സുനിൽകുമാറിനെ തള്ളി മന്ത്രി K രാജൻ | Thrissur Pooram

തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വി.എസ്. സുനിൽകുമാർ ഉന്നയിച്ച ആരോപണങ്ങളെ പാടേ തള്ളി റവന്യൂ മന്ത്രി കെ. രാജൻ. പൂരം കലക്കലിൽ ജില്ലാ കളക്ടർ ആണ് ഒന്നാം പ്രതിയെന്ന സുനിൽകുമാറിന്റെ...

‘ശബരിമല യുവതീ പ്രവേശനത്തിൽ സമവായം ഉണ്ടാക്കേണ്ടതുണ്ട്, വിശ്വാസികളുടെ താൽപര്യം ശ്രദ്ധിക്കേണ്ടതുണ്ട്’: A വിജയരാഘവൻ | Sabarimala

തൃശൂർ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ അതീവ ജാഗ്രതയോടെയുള്ള നിലപാട് വ്യക്തമാക്കി എ. വിജയരാഘവൻ. വിശ്വാസികളുടെ താൽപ്പര്യവും നിയമപരമായ വശങ്ങളും ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നും എല്ലാവരെയും കേട്ട് ഒരു പൊതു സമവായത്തിൽ എത്തുകയാണ് വേണ്ടതെന്നും...