Samsung : എഐ- പവേഡ് റിമോട്ട് ഡയഗ്നോസ്റ്റിക് ആൻഡ് ട്രബിൾഷൂട്ടിംഗ് ടൂളുമായി സാംസങ്

Samsung
Published on

സേവനത്തിനായുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നൂതന ഹോം അപ്ലയൻസസ് റിമോട്ട് മാനേജ്മെന്റ് (എച്ച് ആർ എം) ടൂൾ പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്.

എഐയിൽ പ്രവർത്തിക്കുന്ന റിമോട്ട് ഡയഗ്നോസ്റ്റിക്സിന്റെയും ട്രബിൾഷൂട്ടിംഗിന്റെയും ശക്തി ഉപയോഗപ്പെടുത്തിക്കൊണ്ട് സാംസങ് ടെക്നീഷ്യൻമാർക്ക് ഇപ്പോൾ വീടുകൾ സന്ദർശിക്കാതെ തന്നെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ കഴിയും. ഈ നൂതന സാങ്കേതികവിദ്യ വേഗത്തിലുള്ള പരിഹാരങ്ങൾ നൽകി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുയും ഈ വ്യവസായത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും, ചെയ്യുന്നു.

Related Stories

No stories found.
Times Kerala
timeskerala.com