Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

പാലക്കാട് ജില്ലയിൽ പതിനായിരം കടന്ന് കെഫോൺ കണക്ഷൻ

പാലക്കാട് ജില്ലയിൽ പതിനായിരം കടന്ന് കെഫോൺ കണക്ഷൻ. ആകെ 13,596 കണക്ഷനുകൾ ജില്ലയിൽ കെഫോൺ പൂർത്തിയാക്കിയിട്ടുണ്ട് വീടുകൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി സേവനം വ്യാപിപ്പിച്ചുകൊണ്ട് കെഫോൺ ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ജില്ലയിൽ...

ഡിജിറ്റൽ കരുത്തുമായി ഇന്ത്യയും അയർലൻഡും: സാങ്കേതിക മേഖലയിൽ സഹകരണം ശക്തമാക്കുന്നു | India and Ireland

ന്യൂഡൽഹി: ആഗോള ഡിജിറ്റൽ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യയും അയർലൻഡും കൈകോർക്കുന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും അയർലൻഡ് മന്ത്രി ജാക്ക് ചേംബേഴ്സും തമ്മിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള...

PSLV-C 62 പരാജയം: ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, പുതിയ സമിതി രൂപീകരിച്ചു | PSLV-C 62

തിരുവനന്തപുരം: പിഎസ്എൽവി-സി 62 ദൗത്യത്തിന്റെ പരാജയ കാരണങ്ങൾ കണ്ടെത്താൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം പുതിയ സമിതി രൂപീകരിച്ചു. ഐഎസ്ആർഒയുടെ ദൗത്യങ്ങൾ പരാജയപ്പെടുമ്പോൾ സാധാരണ നിലയിൽ ആഭ്യന്തര അന്വേഷണങ്ങളാണ് (Internal Review) നടക്കാറുള്ളത്....

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് കേന്ദ്ര സർക്കാരിന്റെ ജാഗ്രത മുന്നറിയിപ്പ്; സിസ്റ്റം ഹാക്ക് ചെയ്യപ്പെടാൻ സാധ്യത, ഉടൻ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം | CERT-In Google Chrome High Severity Alert

ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസറിൽ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഉപയോക്താക്കൾക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ (CERT-In Google Chrome High Severity Alert). ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ...

AI ഉച്ചകോടിക്ക് സൈബർ ഭീഷണി: ഇന്ത്യ അതീവ ജാഗ്രതയിൽ, ജി20 മാതൃകയിൽ സുരക്ഷ | AI summit

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള എഐ ഉച്ചകോടിക്ക് നേരെ വിദേശത്തുനിന്നും സൈബറാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഉച്ചകോടി അവസാനിക്കുന്ന ഫെബ്രുവരി 20 വരെ ഡൽഹിയിലും പരിസരത്തും ജി20 മാതൃകയിൽ പഴുതടച്ച...

എക്സ് (X) പണിമുടക്കി; ഇന്ത്യയിലും അമേരിക്കയിലും സേവനങ്ങൾ തടസ്സപ്പെട്ടു | X Down Today

ന്യൂഡൽഹി: മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ എക്സ് (പഴയ ട്വിറ്റർ) സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടു (X Down Today). ഇന്ത്യയിൽ രാത്രി 7:00 മുതൽ 7:30 വരെയുള്ള സമയത്താണ് ഭൂരിഭാഗം ഉപയോക്താക്കൾക്കും പ്ലാറ്റ്‌ഫോം ആക്‌സസ്...

എ.ഐ 50% ജോലികൾ ഇല്ലാതാക്കും, പകരം പുതിയവ സൃഷ്ടിക്കും ! | Vineet Nayar AI Jobs

ന്യൂഡൽഹി: ഭാവിയിൽ നിലവിലുള്ള തൊഴിലുകളുടെ പകുതിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലം ഇല്ലാതാകുമെന്ന് സമ്പാർക് ഫൗണ്ടേഷൻ സ്ഥാപക ചെയർമാനും എച്ച്.സി.എൽ ടെക്നോളജിയുടെ മുൻ സി.ഇ.ഒയുമായ വിനീത് നായർ (Vineet Nayar AI Jobs). എന്നാൽ...

കേരളത്തില്‍ 40ാമത് സ്മാര്‍ട്ട്ഫോണ്‍ സര്‍വീസ് സെന്ററുമായി സാംസങ്

ഇടപ്പള്ളി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ്, കേരളത്തിലെ തങ്ങളുടെ 40-ാമത് എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട്ഫോണ്‍ സര്‍വീസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം ഇടപ്പള്ളിയിലെ ലുലു മാളിന് സമീപമായാണ്് ഈ പ്രീമിയം സൗകര്യം...

റഷ്യയിൽ വാട്സാപ്പിന് നിരോധനം: പകരം ‘മാക്സ്’ ഉപയോഗിക്കാൻ നിർദ്ദേശം | WhatsApp

മോസ്കോ: അന്താരാഷ്ട്ര മെസേജിംഗ് ആപ്പായ വാട്സാപ്പിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി റഷ്യ. നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഗവൺമെന്റിന്റെ നടപടി. ഇതോടെ റഷ്യയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് തങ്ങളുടെ അക്കൗണ്ടുകൾ നഷ്ടമായി. വാട്സാപ്പിന്...

‘ക്വിറ്റ് ജിപിടി’; ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്‌ഷനുകൾ കൂട്ടത്തോടെ റദ്ദാക്കി ഉപയോക്താക്കൾ | QuitGPT Campaign

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഭീമന്മാരായ ഓപ്പൺ എഐയുടെ (OpenAI) ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്‌ഷനുകൾ കൂട്ടത്തോടെ റദ്ദാക്കി ഉപയോക്താക്കൾ. 'ക്വിറ്റ് ജിപിടി' (QuitGPT Campaign) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച ക്യാമ്പയിൻ ഇതിനോടകം വലിയ...