ന്യൂഡൽഹി: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ ഗുരുതരമായ സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് സൂചന. പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ മാൽവെയർ ബൈറ്റ്‌സ്...
കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) ഒരു സഞ്ചാരിയുടെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ക്രൂ-11 ദൗത്യസംഘത്തെ നാസ അടിയന്തരമായി ഭൂമിയിലേക്ക് തിരികെ വിളിക്കുന്നു. അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അടിയന്തര സാഹചര്യത്തിൽ ദൗത്യം...
ന്യൂഡൽഹി: രാജ്യത്തെ ഭീകര ബോംബാക്രമണങ്ങളുടെ വിവരങ്ങൾ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ‘ഒരു രാജ്യം ഒരു ഡേറ്റ’ സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. നാഷണൽ ഡിജിറ്റൽ ഐഇഡി ഡേറ്റ...
വാഷിങ്ടൺ: സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ എക്സ് എ.ഐയുടെ നഷ്ടം 1.46 ബില്യൺ ഡോളറായി (ഏകദേശം 12,200 കോടി രൂപ) ഉയർന്നു. തൊട്ടുമുമ്പത്തെ പാദത്തിലെ ഒരു ബില്യൺ ഡോളർ നഷ്ടത്തേക്കാൾ 46 ശതമാനത്തിന്റെ...
വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള 'ക്രൂ 11' സംഘത്തിലെ ഒരംഗത്തിന് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നം നേരിട്ടതിനെത്തുടർന്ന് നാലംഗ സംഘത്തെയും ഉടൻ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരുമെന്ന് നാസ അറിയിച്ചു. സഞ്ചാരിയുടെ സ്വകാര്യത കണക്കിലെടുത്ത് ആർക്കാണ് ആരോഗ്യപ്രശ്നമെന്നോ രോഗവിവരമെന്തെന്നോ...
ചുരുങ്ങിയ കാലയളവിനുള്ളിൽ ശ്രദ്ധേയമായ നേട്ടങ്ങളുമായി കെഫോൺ ഒ.ടി.ടി. സേവനം ആരംഭിച്ച് നാല് മാസങ്ങൾക്കുള്ളിൽ തന്നെ 2,000 സജീവ കണക്ഷനുകള്‍ പിന്നിട്ടിരിക്കുകയാണ് കെഫോൺ ഒ.ടി.ടി സേവനങ്ങൾ. 2025 ഓഗസ്റ്റ് 21 നാണ് മുഖ്യമന്ത്രി പിണറായി...
വാഷിംഗ്ടൺ: വീടുകളിലും ഓഫീസുകളിലും നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വൈഫൈ സിഗ്നലുകൾ ഉപയോഗിച്ച് ഭിത്തിക്കപ്പുറമുള്ള മനുഷ്യചലനങ്ങൾ 3D രൂപത്തിൽ കാണാൻ കഴിയുന്ന വിപ്ലവകരമായ സാങ്കേതികവിദ്യ വികസിപ്പിച്ചു (WiFi surveillance). അമേരിക്കയിലെ കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിലെ...
2026-ൽ നിർമ്മിത ബുദ്ധി അതിന്റെ വികാസത്തിൽ ഒരു നിർണ്ണായക ഘട്ടത്തിൽ എത്തിനിൽക്കുകയാണ് (AI Breaking Point). വെറുമൊരു ചാറ്റ് ബോട്ട് എന്ന നിലയിൽ നിന്ന് മാറി, സ്വയം നിയന്ത്രിക്കാവുന്ന സിസ്റ്റങ്ങളായും റോബോട്ടിക് മെഷീനുകളായും...
ന്യൂഡൽഹി: കഴിഞ്ഞ ആറ് വർഷത്തിനിടെ സൈബർ തട്ടിപ്പുകളിലൂടെ ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടത് 52,976 കോടി രൂപയാണെന്ന് റിപ്പോർട്ട്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ശേഖരിച്ച വിവരങ്ങൾ ഉദ്ധരിച്ച് ആണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ...
ന്യൂഡൽഹി: ഐഎസ്ആർഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പിഎസ്എൽവി വീണ്ടും കുതിച്ചുയരാൻ ഒരുങ്ങുന്നു. പിഎസ്എൽവി-സി 62 വിന്റെ വിക്ഷേപണം ജനുവരി 12 തിങ്കളാഴ്ച രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം...