Description
Digital Voice of Kerala
Monday, June 15, 2026

Digital Voice of Kerala

തേങ്ങാപ്പാലിൽ കരിമീൻ പൊള്ളിച്ചത് | Karimeen Pollichathu

കുമരകംകാരുടെ കരിമീൻ പൊള്ളിച്ചത്. വാഴയിലയിൽ മസാലക്കൂട്ടുകൾ ചേർത്ത് പൊള്ളിച്ചെടുക്കുന്ന കരിമീനിന് അങ്ങ് വിദേശത്തും ആരാധകർ ഏറെയാണ്. വാഴയില ഇല്ലാത്ത തേങ്ങാപ്പാലിൽ കരിമീൻ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം (Karimeen Pollichathu) ആവശ്യമുള്ള ചേരുവകൾ നല്ല ഇടത്തരം...

അതീവ രുചിയിൽ പഞ്ഞിപോലുള്ള മിൽക്ക് ബൺ വീട്ടിലുണ്ടാക്കാം | Milk Bun

ബർ‌ഗർ, സാൻ‌വിച്ച് അല്ലെങ്കിൽ‌ ക്രീം ബണ്ണുകൾ തയാറാക്കാൻ ഉപയോഗിക്കുന്ന രുചികരമായ മിൽക്ക് ബൺ (Milk Bun) വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചൂട് പാൽ – 200 മില്ലി ലിറ്റർ യീസ്റ്റ് – 7 ഗ്രാം മൈദ...

വെജിറ്റബിൾ സൂപ്പ്: എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇൻഡോ-ചൈനീസ് റെസിപ്പി | Indian Veg Soup

ആരോഗ്യപ്രദവും രുചികരവുമായ വെജിറ്റബിൾ സൂപ്പ് വീട്ടിൽ തന്നെ വളരെ പെട്ടെന്ന് (ഏകദേശം 20 മിനിറ്റിനുള്ളിൽ) തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സൂപ്പ് അപ്പറ്റൈസർ ആയോ ലഘുഭക്ഷണമായോ ഉപയോഗിക്കാം. (Indian Veg...

കേരള സ്റ്റൈൽ ഫിഷ് മോളി | Fish Molly

ബംഗാളിനെയും ഗോവയെയും പോലെ കേരളത്തിനും അഭിമാനിക്കാൻ കഴിയുന്ന ഒരു മീൻ കറിയുണ്ട്. ഒരു സാധാരണ മീൻകറിയല്ല. തേങ്ങാപ്പാലിന്റെ ആരോഗ്യകരവും അതിലേറെ രുചികരവുമായ ഒരു മീൻ വിഭവമാണിത്. തേങ്ങാപ്പാൽ ചേർത്തു തയാറാക്കുന്ന ഫിഷ് മോളി...

മലബാർ സ്‌പെഷ്യൽ വറുത്തരച്ച മട്ടന്‍ കറി | Roasted Mutton Curry

  മലബാറിന്റെ തനത് രുചികൂട്ടാണ് മട്ടൺ വറുത്തരച്ച കറി. നാവിൽ എരിവിന്റെ മേളം തീർക്കുന്ന വറുത്തരച്ച മട്ടൺ കറിയുണ്ടെങ്കിൽ പിന്നെ വേറൊരു കറിയുടെ ആവശ്യമില്ല (Roasted Mutton Curry). ആവശ്യമുള്ള സാധനങ്ങൾ മട്ടൺ– 500 ഗ്രാം. സാവാള– 2...

കാഞ്ഞിരപ്പള്ളിക്കാരുടെ ബീഫ് ഉലർത്ത് | Beef Ularthu

  കാഞ്ഞിരപ്പള്ളിയിലെ ബീഫ് ഉലർത്തും കപ്പയും ഒരു ഉഗ്രൻ കോമ്പിനേഷനാണ്. കുരുമുളകും ഗരംമസാലയും ഒക്കെ ചേർത്ത് തേങ്ങാക്കൊത്തിൽ കിടക്കുന്ന ബീഫ് ഉലർത്തിയത് (Beef Ularthu). എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ചേരുവകൾ ബീഫ് - 1 കിലോഗ്രാം ഇഞ്ചി ചതച്ചത് -...

വൈറ്റ് സോസ് പാസ്ത: 30 മിനിറ്റിൽ തയ്യാറാക്കാവുന്ന ക്രീമി വിഭവം | White Sauce Pasta

  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് വൈറ്റ് സോസ് പാസ്ത (White Sauce Pasta). ഫ്രഞ്ച് പാചകരീതിയിലെ പ്രധാനപ്പെട്ട അഞ്ച് സോസുകളിൽ ഒന്നായ 'ബെഷമൽ സോസ്' ഉപയോഗിച്ചാണ്...

വേനൽച്ചൂടിനെ അകറ്റാൻ തണുത്ത പിയർ ജ്യൂസ്; വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം | Fresh Pear Juice

വേനൽക്കാലത്ത് ശരീരത്തിന് ഉന്മേഷവും തണുപ്പും നൽകാൻ പിയർ ജ്യൂസിനോളം മികച്ച മറ്റൊരു പാനീയമില്ല. വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഈ ജ്യൂസ് കുറഞ്ഞ കലോറി മാത്രമുള്ള ഒരു ആരോഗ്യ പാനീയമാണ് (Fresh...

മലബാർ സ്പെഷ്യൽ കട്ടിപ്പത്തിരി അഥവാ കൈപ്പത്തിരി | Kattipathiri

രുചി വിഭവങ്ങളിൽ കേരളത്തിന്റെ തനത് വൈവിധ്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് മലബാറുകാർ. മലബാറുകാരുടെ ഒരു സ്പെഷൽ വിഭവമാണ് കട്ടിപ്പത്തിരി അഥവാ കൈപ്പത്തിരി (Kattipathiri). ഇത് തയ്യാറാക്കുന്നത് ചപ്പാത്തി മേക്കറിലോ പലകയിലോ അല്ല. കൈയ്യിൽ വച്ചാണ്. എങ്ങനെ...

രുചികരമായ ചിക്കൻ മഞ്ചൂരിയൻ; വീട്ടിൽ തന്നെ തയ്യാറാക്കാൻ ലളിതമായ ഒരു റെസിപ്പി |  Chicken Manchurian Recipe 

ഇന്തോ-ചൈനീസ് വിഭവങ്ങളിൽ ഏറെ ജനപ്രീതിയാർജ്ജിച്ച ഒന്നാണ് ചിക്കൻ മഞ്ചൂരിയൻ (Chicken Manchurian Recipe). ഫ്രൈഡ് റൈസിനും ന്യൂഡിൽസിനും ഒപ്പം സൈഡ് ഡിഷ് ആയോ അല്ലെങ്കിൽ സ്റ്റാർട്ടർ ആയോ ഇത് വിളമ്പാം. ചിക്കൻ കഷ്ണങ്ങളായോ...