ന്യൂഡൽഹി: രാജ്യത്തെ അസ്വസ്ഥരായ യുവജനങ്ങളെ അടിച്ചമർത്താനല്ല, മറിച്ച് അവരുടെ ശബ്ദത്തിന് കാതോർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കേണ്ടതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്. രാജ്യത്തെ യുവാക്കൾ ചേർന്ന് രൂപീകരിച്ച 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയ്ക്കെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്ന ഡിജിറ്റൽ ഉപരോധങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (Sonam...
പെട്രോളിൽ 20 ശതമാനം എത്തനോൾ ചേർക്കുന്ന E20 പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം. എൻജിൻ തകരാറുകൾ, അമിതമായ...