കൊച്ചി: ഹിന്ദി സിനിമയുടെയും ഒടിടി (OTT) ലോകത്തെയും മികവിനെ ആദരിക്കുന്ന 'ചേതക് സ്ക്രീൻ അവാർഡ്‌സ് 2026' മുംബൈയിൽ വെച്ച് സമ്മാനിച്ചു (Chetak Screen Awards 2026 Winners). 2025-ലെ മികച്ച പ്രകടനങ്ങളെ മുൻനിർത്തി നടന്ന ചടങ്ങിൽ ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' 14 പുരസ്കാരങ്ങൾ വാരിക്കൂട്ടി മികച്ച നേട്ടം കൈവരിച്ചു.
പ്രധാന പുരസ്കാരങ്ങൾ:
മികച്ച ചിത്രം:...
കൊച്ചി: ഹിന്ദി സിനിമയുടെയും ഒടിടി (OTT) ലോകത്തെയും മികവിനെ ആദരിക്കുന്ന 'ചേതക് സ്ക്രീൻ അവാർഡ്‌സ് 2026' മുംബൈയിൽ വെച്ച് സമ്മാനിച്ചു (Chetak Screen Awards 2026...