തൃശൂർ: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയും എഴുത്തുകാരി നവമിലതയും വിവാഹിതരായി (Rapper Vedan Marriage). സബ് രജിസ്ട്രാർ വേടന്റെ വീട്ടിലെത്തിയാണ് വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ഇന്ത്യൻ ഭരണഘടനയെ സാക്ഷിനിർത്തി വിവാഹിതരാകുമെന്ന് വേടൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്.രജിസ്റ്റർ ഓഫീസിലെ തിരക്ക് ഒഴിവാക്കാൻ സബ് രജിസ്ട്രാർ...
കാബൂൾ: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം കടുക്കുന്നു. കാബൂളിലെ ലഹരിവിമുക്ത കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ആശുപത്രിക്ക് നേരെ പാകിസ്ഥാൻ നടത്തിയതെന്ന് കരുതുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400...