ധാക്ക: ബംഗ്ലാദേശ് ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റേത് നിയമവിരുദ്ധമായ നടപടികളാണെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ. തന്നെ പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കം ചെയ്യാൻ യൂനുസ് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഭരണഘടനാ പദവിയിൽ തുടരുന്ന അവസാനത്തെ വ്യക്തിയാണ് ഷഹാബുദ്ദീൻ.(Bangladesh President makes serious revelations...
ലണ്ടൻ: ജെഫ്രി എപ്‌സ്റ്റീന്റെ ബ്രിട്ടനിലെ രഹസ്യയാത്രകളെക്കുറിച്ചുള്ള അന്വേഷണത്തിന് തിരിച്ചടിയായി നിർണ്ണായക രേഖകളുടെ അഭാവം (Epstein Flight Records Missing). ബ്രിട്ടനിലെ സൈനിക വിമാനത്താവളങ്ങളും വാണിജ്യ വിമാനത്താവളങ്ങളും എപ്‌സ്റ്റീനും സംഘവും ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ടെങ്കിലും, ഇതിൽ പങ്കെടുത്തവരുടെ കൃത്യമായ പട്ടിക കണ്ടെത്താനാകാത്തതാണ് പോലീസിനെ കുഴയ്ക്കുന്നത്. നിശ്ചിത കാലയളവിനുശേഷം രേഖകൾ നശിപ്പിക്കുന്ന രീതിയാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
ആർ.എ.എഫ് ബേസുകളിലെ...
ലണ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ സ്വകാര്യ വിമാനം 'ലോലിത എക്സ്പ്രസ്' യുകെയിലെ വിമാനത്താവളങ്ങൾ വഴി സ്ത്രീകളെയും പെൺകുട്ടികളെയും കടത്താൻ ഉപയോഗിച്ചോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് പോലീസ് അന്വേഷണം ആരംഭിച്ചു (Jeffrey Epstein Airport Logs Investigation). അടുത്തിടെ പുറത്തുവിട്ട 'എപ്‌സ്റ്റീൻ ഫയലുകളിലെ' വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെട്രോപൊളിറ്റൻ പോലീസ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ...
ടെഹ്‌റാൻ: അമേരിക്കയുമായുള്ള ചർച്ചകളിൽ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ . പകരമായി തങ്ങൾക്കെതിരെയുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കണമെന്നും യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം അംഗീകരിക്കണമെന്നുമാണ് ഇറാന്റെ ആവശ്യം (Iran Ready For Nuclear Concessions US Demands). യുഎസ് ആക്രമണ സാധ്യത ഒഴിവാക്കുന്നതിനും നയതന്ത്ര ചർച്ചകൾ സജീവമായി നിലനിർത്തുന്നതിനുമാണ് ഇറാൻ പുതിയ...
ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ബാഫ്‌റ്റയിൽ (BAFTA) ആറ് പുരസ്‌കാരങ്ങൾ വാരിക്കൂട്ടി പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ഡാർക്ക് കോമഡി ചിത്രം 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another Wins Best Film BAFTA). മികച്ച ചിത്രം, മികച്ച സംവിധായകൻ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങളിലെല്ലാം ചിത്രം...
ബ്രസൽസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ ആഗോള ഇറക്കുമതി തീരുവകൾ അംഗീകരിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ (EU Rejects US Tariff Increase). കഴിഞ്ഞ വർഷം ഒപ്പുവെച്ച വ്യാപാര കരാറിലെ വ്യവസ്ഥകൾ അമേരിക്ക പാലിക്കണമെന്ന് യൂറോപ്യൻ കമ്മീഷൻ ഞായറാഴ്ച ആവശ്യപ്പെട്ടു. ‘ഒരു കരാർ എന്നാൽ അത് കരാർ തന്നെയാണ്’ (A deal is...
മൃഗങ്ങളുടെ രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധനേടുന്നത്. അത് പോലെ ഒരു കുട്ടി ജിറാഫിന്‍റെയും ഒട്ടകപ്പക്ഷിയുടെയും വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. അമേരിക്കയിലെ മെംഫിസ് മൃഗശാലയിൽ നിന്നുമുള്ളത് ദൃശ്യങ്ങൾ. 2025 നവംബർ 17 -ന് മെംഫിസ് മൃഗശാലയിൽ ജനിച്ച 'രാഹിസി' എന്ന ജിറാഫ് കുട്ടിയാണ് ഈ വീഡിയോയിലെ താരം. ജനിച്ച അന്ന് മുതൽ...
കുട്ടിക്കാലത്ത് നമ്മളിൽ പലരും കേട്ടു വളർന്ന കഥയാണ് ടാർസൻ്റെയും മൗഗ്ലിയുടെയും. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുന്ന മനുഷ്യർ. കാട്ടിലെ വന്യതയിൽ ഏകാന്തമായി വസിച്ചിരിക്കുന്ന ഇവരുടെ കഥകൾ ഏറെ ത്രസിപ്പിക്കുന്നതായിരുന്നു. ആധുനിക മനുഷ്യ ലോകവുമായി ഒരു കെട്ടുപാടുകളും ഇല്ലാത്തവർ. കാട്ടിനപ്പുറത്തേക്കുള്ള ലോകം എന്തെന്ന് അറിയാതെ ജീവിച്ച ടാർസനെയും മൗഗ്ലിയെയും പോലെ 40 വർഷം കാട്ടിൽ...
കാഠ്മണ്ഡു: നേപ്പാളിൽ യാത്രക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 18 പേർ കൊല്ലപ്പെട്ടു. പൊഖറയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ത്രീശൂലി നദിയിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ദുരന്തമുണ്ടായത്.(Bus falls into river in Nepal, 18 dead, many injured)
അപകടത്തിൽ ബസ് പൂർണ്ണമായും നദിയിലേക്ക് പതിക്കുകയായിരുന്നു. മരിച്ചവരിൽ 11 പുരുഷന്മാരും...
മെക്‌സിക്കോ സിറ്റി: ലോകത്തെ ഏറ്റവും ഭീകരനായ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളും 'ജാലിസ്‌കോ ന്യൂ ജനറേഷൻ' കാർട്ടൽ തലവനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് എന്ന 'എൽ മെൻചോ' കൊല്ലപ്പെട്ടു. ഞായറാഴ്ച മെക്‌സിക്കോയിലെ തപൽപയിൽ സൈന്യവും മാഫിയ സംഘവും തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിലാണ് ഇയാൾക്ക് പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അന്ത്യം.(Drug Lord El...
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ യുഎസിന് 800 ദശലക്ഷം ഡോളറിന്റെ (ഏകദേശം 6,700 കോടി രൂപ) നാശനഷ്ടങ്ങൾ...