ടെഹ്‌റാൻ: ഇറാന്റെ രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ ടെഹ്‌റാനിലെ ആസ്ഥാനം തകർത്തതായും രണ്ട് ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു (IDF Claims Senior Iran Intelligence Officials Killed). ഇസ്രായേൽ കാര്യങ്ങളുടെ ചുമതലയുള്ള ഡെപ്യൂട്ടി ഇന്റലിജൻസ് മിനിസ്റ്റർ സയ്യിദ് യഹിയ ഹമീദി, രഹസ്യാന്വേഷണ വിഭാഗം തലവൻ ജലാൽ പൂർ ഹുസൈൻഎന്നിവരെയാണ് വധിച്ചതെന്ന് ഐഡിഎഫ്...
ടെഹ്‌റാൻ: 3 ദിവസമായി തുടരുന്ന യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ ഇറാനിൽ ചുരുങ്ങിയത് 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി സ്ഥിരീകരിച്ചു. ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യോമാക്രമണ പരമ്പരകളിലൊന്നിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ നഷ്‌ടമായ ദുഃഖം പേറിയാണവരുടെ യാത്ര.(Iran grips the wound caused by...
ടെഹ്‌റാൻ: ഇറാന്റെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിന് നേരെ ഞായറാഴ്ച അമേരിക്കയും ഇസ്രായേലും ചേർന്ന് മിസൈൽ ആക്രമണം നടത്തിയതായി ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡർ റെസ നജാഫി വ്യക്തമാക്കി (Iran Natanz Nuclear Site Hit US Israel Strikes) . വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) 35...
ദോഹ: ഇറാൻ-ഇസ്രായേൽ യുദ്ധം പടരുന്നതിനിടെ ഖത്തറിലെ സാധാരണക്കാരുടെ സുരക്ഷാ കേന്ദ്രങ്ങളെയും അന്താരാഷ്ട്ര വിമാനത്താവളത്തെയും ലക്ഷ്യം വെച്ച് ഇറാൻ മിസൈൽ ആക്രമണം നടത്തി (Qatar Iranian Missile Attack). ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള നിർണ്ണായക കേന്ദ്രങ്ങൾക്ക് നേരെ വന്ന മിസൈലുകൾ ഖത്തർ പ്രതിരോധ സേന ആകാശത്തുവെച്ച് തടഞ്ഞതായി വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ്...
പാരിസ്: ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കാൻ ഫ്രാൻസ് തയ്യാറാണെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-നോയൽ ബാരോട്ട് പ്രഖ്യാപിച്ചു (France Defend Gulf Countries). സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസ് പൂർണ്ണ പിന്തുണ അറിയിച്ചു. ഇറാന്റെ വിപ്ലവ ഗാർഡുകൾ...
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് പുറമെ ഇറാന്റെ സുരക്ഷാ-പ്രതിരോധ മേഖലയിലെ ഏറ്റവും നിർണ്ണായകമായ 15-ലധികം ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അവകാശപ്പെട്ടു (IDF Claims 15 Top Iran Officials Killed). ഫെബ്രുവരി 28-ന് നടന്ന സംയുക്ത ആക്രമണത്തിൽ ഇറാന്റെ സൈനിക തലവൻമാരും ഐ.ആർ.ജി.സി (IRGC) കമാൻഡർമാരും...
ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആണവ കേന്ദ്രങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇതുവരെ സൂചനകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി മേധാവി റാഫേൽ ഗ്രോസി അറിയിച്ചു (IAEA No Damage Iran Nuclear Sites). എന്നാൽ, ഇറാനിലെ ആണവ അതോറിറ്റികളുമായി ബന്ധപ്പെടാൻ തങ്ങൾ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 35...
ജറുസലേം: ഇറാൻ പത്താം ഘട്ട മിസൈൽ ആക്രമണം ആരംഭിച്ചതോടെ ഇസ്രായേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു ( Iran 10th Missile Wave Israel West Bank). തിങ്കളാഴ്ച രാവിലെ മുതൽ ഇറാന്റെ ഭാഗത്തുനിന്ന് അതിശക്തമായ ബോംബാക്രമണമാണ് ഉണ്ടാകുന്നത്. വെസ്റ്റ് ജറുസലേമിന് സമീപമുള്ള ബെയ്റ്റ് ഷെമേഷ് നഗരത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ്...
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ റാസ് തനുര റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. സൗദി അരാംകോയുടെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നായ റാസ് തനുരയ്ക്ക് നേരെയുണ്ടായ നീക്കം ആഗോള എണ്ണ വിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.(Drone attack on Saudi Aramco...
കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളെ നേരിട്ട് ബാധിക്കുന്ന ഘട്ടത്തിലേക്ക് കടന്നു. കുവൈത്തിൽ ഇന്ന് രാവിലെ ഒന്നിലധികം അമേരിക്കൻ സൈനിക വിമാനങ്ങൾ അപകടത്തിൽപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അതേസമയം, മേഖലയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളും തുടരുകയാണ്.(Middle Asian conflict, Multiple US military planes confirmed...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ പുറത്തുവരുന്ന പട്ടികയെച്ചൊല്ലി സംസ്ഥാനത്ത്...