കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിൽ 133 പേർ കൊല്ലപ്പെട്ടു. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിൽ 200-ലധികം പേർക്ക് പരിക്കേറ്റതായും പാക് മന്ത്രി അത്തൗല്ല തരാർ അറിയിച്ചു. എന്നാൽ, പ്രത്യാക്രമണത്തിൽ 55 പാക് സൈനികരെ വധിച്ചതായും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാൻ താലിബാൻ...
ജനീവ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാനും അമേരിക്കയും തമ്മിൽ ജനീവയിൽ നടത്തിയ പരോക്ഷ ചർച്ചകൾ ശുഭസൂചനകളോടെ അവസാനിച്ചു (US Iran Talks Geneva). വ്യാഴാഴ്ച നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചയിൽ ഉടമ്പടിയൊന്നും ഒപ്പുവെച്ചില്ലെങ്കിലും നിർണ്ണായക പുരോഗതി ഉണ്ടായതായി മധ്യസ്ഥരായ ഒമാൻ അറിയിച്ചു. അടുത്ത ആഴ്ച വിയന്നയിൽ സാങ്കേതികതല ചർച്ചകൾ തുടരാൻ ഇരുവിഭാഗവും തീരുമാനിച്ചിട്ടുണ്ട്.
ഇറാൻ...
ലോസ് ഏഞ്ചൽസ്: മാസങ്ങൾ നീണ്ട ലേലങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോയായ വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പാരാമൗണ്ട് സ്കൈഡാൻസ് സ്വന്തമാക്കി (Paramount Skydance Wins Warner Bros Acquisition). അവസാന നിമിഷം ലേലത്തുക ഉയർത്താൻ സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് (Netflix) തയ്യാറാകാത്തതിനെത്തുടർന്നാണ് പാരാമൗണ്ട് വിജയികളായത്. കരാറിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയ വാർത്ത പുറത്തുവന്നതിന്...
ചരിത്രത്തിലെ കുപ്രസിദ്ധമായ നിരവധി കൊലപാതകങ്ങളെ പറ്റിയും കൊലയാളികളെ പറ്റിയും നിങ്ങൾ കേട്ടിട്ടുണ്ടാകാം, എന്നാൽ തന്റെ ഇരകളോട് യാതൊരു കരുണയും ഇല്ലാതെ ഒരു സ്ത്രീ കൊലപ്പെടുത്തുന്നു. കൊല്ലപ്പെട്ടതോ അവരുടെ സ്വന്തം മക്കളും ഭർത്താക്കന്മാരും ബന്ധുക്കളും സുഹൃത്തുക്കളും. ഒരു കാലത്ത് ബ്രിട്ടനിലെ ചൂടുള്ള ചർച്ചാ വിഷയമായി മാറിയ മേരി ആൻ കോട്ടൺ (MARY ANN COTTON) എന്ന...
ചെന്നൈ: രാജസ്ഥാൻ റോയൽസ് വിട്ട് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ ലഭിച്ചത് ആരാധകരുടെ ആവേശകരമായ വരവേൽപ്പാണ്. ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ സഞ്ജു പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ ഗാലറി അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു.(Sanju Samson shakes up Chepauk on T20 World...
ലാഹോർ: അതിർത്തിയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണം നടത്തി പാകിസ്ഥാൻ. തലസ്ഥാനമായ കാബൂൾ ഉൾപ്പെടെയുള്ള സുപ്രധാന മേഖലകളിലാണ് പാക് വ്യോമസേന ആക്രമണം നടത്തിയത്. അതിർത്തിയിൽ താലിബാൻ നടത്തുന്ന പ്രകോപനങ്ങൾക്കുള്ള തിരിച്ചടിയാണ് ഇതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.(Pakistan airstrikes in Afghanistan, 133 Taliban fighters claimed to have been killed)
പാക്...
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ചൈനയുടെ സി.എം-302 സൂപ്പർസോണിക് കപ്പൽവേധ മിസൈലുകൾ സ്വന്തമാക്കാൻ ഇറാൻ ഒരുങ്ങുന്നു. ചൈനയുടെ പ്രശസ്തമായ വൈ.ജെ.-12 മിസൈലിന്റെ കയറ്റുമതി പതിപ്പാണിത്.(Chinese missile to destroy American warships, Iran makes decisive move)
ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ഇതിന് ശേഷിയുണ്ട്. ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയിലുള്ള...
ടെൽ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം നയതന്ത്ര ബന്ധങ്ങൾക്കപ്പുറം സാംസ്കാരിക വിനിമയത്തിന്റെ വേദിയായി മാറി. ഇസ്രയേലിലെ മലയാളി സമൂഹമാണ് പാരമ്പര്യ തനിമയോടെ അദ്ദേഹത്തെ വരവേറ്റത്. 'കേരള കെയർഗിവേഴ്സ് കമ്മ്യൂണിറ്റി' അവതരിപ്പിച്ച തിരുവാതിരക്കളി സന്ദർശനത്തിലെ ആകർഷകമായ ഇനമായി.(Malayali community welcomes PM Modi in Israel by performing Thiruvathira)
പ്രവാസികൾ ലോകത്തിന്റെ ഏത്...
ഇസ്ലാമാബാദ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ഉൾപ്പെടുത്തി ഇസ്രായേൽ വിഭാവനം ചെയ്യുന്ന 'ഹെക്സഗൺ സഖ്യ'ത്തിനെതിരെ പാകിസ്ഥാൻ സെനറ്റ് രംഗത്ത്. ഇസ്രായേലിന്റെ ഈ നീക്കം 'മുസ്ലിം ഉമ്മത്തിന്റെ' ഐക്യവും സമഗ്രതയും തകർക്കാനാണെന്ന് ആരോപിച്ച് പാകിസ്ഥാൻ സെനറ്റ് ചൊവ്വാഴ്ച ഏകകണ്ഠമായി പ്രമേയം പാസാക്കി.(Pakistan Senate unanimously passes resolution against Israel's Hexagon alliance)
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആശയമായ...
ടെൽ അവീവ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രം കുറിക്കുന്നു. നയതന്ത്ര ചർച്ചകൾക്കപ്പുറം ഇരുനേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം വിളിച്ചോതുന്നതായിരുന്നു സന്ദർശനത്തിലെ ഓരോ നിമിഷവും.(Netanyahu surprises PM Modi by dressing up in Indian attire)
പ്രധാനമന്ത്രി മോദിയുമൊത്തുള്ള അത്താഴവിരുന്നിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ...
ന്യൂഡൽഹി: പാർട്ടിയിൽ ഉടലെടുത്ത നേതൃത്വ തർക്കത്തെത്തുടർന്ന് തൃണമൂൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ട്രഷറർ അരൂപ് ബിശ്വാസ് ബാങ്കിന് കത്തയച്ചു. പാർട്ടിയുടെ നിയന്ത്രണത്തെച്ചൊല്ലി വിമത...