Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

world

‘ജസ്റ്റ് ഫോർ ഫൺ’: ഖാർഗ് ദ്വീപ് വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് | Kharg Island

വാഷിങ്ടൺ: ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്താൻ മടിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളിൽ ദ്വീപിന്റെ ഭൂരിഭാഗവും തകർക്കപ്പെട്ടുവെങ്കിലും, ഇനിയും പലതവണ ഖാർഗിനെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന് അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.(Just for fun, Trump on Kharg Island attack) ഖാർഗ്...

‘ഇറാൻ തിരിച്ചടിക്കണം, പക്ഷേ അയൽരാജ്യങ്ങളെ ആക്രമിക്കരുത്’: ഹമാസ് | Iran

കെയ്‌റോ: യുഎസ്-ഇസ്രായേൽ സഖ്യം നടത്തുന്ന സൈനിക നടപടികൾക്കെതിരെ ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ അയൽരാജ്യങ്ങളെ ലക്ഷ്യമിടരുതെന്ന് ഹമാസ്. തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ഇറാന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഹമാസ്, എന്നാൽ ഇത് മേഖലയിലെ മറ്റ് അറബ് രാഷ്ട്രങ്ങളെ ബാധിക്കരുതെന്ന് അഭ്യർത്ഥിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഹമാസ് വിഷയത്തിൽ പരസ്യമായ നയതന്ത്ര നിലപാട് വ്യക്തമാക്കുന്നത്.(Hamas...

10 മിസൈലുകൾക്ക് പിന്നാലെ ‘മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റം’ പരീക്ഷിച്ച് ഉത്തരകൊറിയ | Missiles

പ്യോങ്‌യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും ചേർന്ന് നടത്തുന്ന വാർഷിക സൈനികാഭ്യാസമായ 'ഫ്രീഡം ഷീൽഡിന്' മറുപടിയായി അത്യാധുനികമായ മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റം പരീക്ഷിച്ച് ഉത്തരകൊറിയ. പത്ത് ബാലിസ്റ്റിക് മിസൈലുകൾ ഒരേസമയം വിക്ഷേപിച്ചതിന് പിന്നാലെയാണ് ആണവായുധ ശേഷിയുള്ള ഈ റോക്കറ്റ് ലോഞ്ചറുകൾ പരീക്ഷിച്ചതായി അറിയിച്ചത്.(North Korea tests 'multiple rocket launcher system' after 10...

ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തം: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് ആക്രമിച്ച് തീയിട്ടു, പ്രതികരിച്ച് പ്രസിഡൻ്റ് | Cuba

ഹവാന: കടുത്ത ഭക്ഷ്യക്ഷാമത്തിനും വൈദ്യുതി തടസ്സത്തിനുമെതിരെ ക്യൂബയിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം അക്രമാസക്തമാകുന്നു. മധ്യ ക്യൂബയിലെ മൊറോൺ നഗരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Anti-government protests intensify in Cuba) വെള്ളിയാഴ്ച രാത്രി മൊറോണിൽ സമാധാനപരമായി ആരംഭിച്ച പ്രതിഷേധ റാലി ശനിയാഴ്ച പുലർച്ചെയോടെയാണ് അക്രമാസക്തമായത്. പ്രതിഷേധക്കാർ പാർട്ടി ഓഫീസിന്...

ഖാർഗ് ദ്വീപ് ആക്രമണം തുടർന്ന് US: മിക്ക ഭാഗങ്ങളും തകർത്തതായി ട്രംപ് | Kharg Island

ടെഹ്‌റാൻ: ഇറാന്റെ സാമ്പത്തിക സ്രോതസ്സായ ഖാർഗ് ദ്വീപിന് നേരെ അമേരിക്ക തുടർച്ചയായ രണ്ടാം ദിവസവും ശക്തമായ ആക്രമണം നടത്തി. ഇറാന്റെ എണ്ണ ഉൽപ്പാദനത്തിന്റെ നെടുംതൂണായ ദ്വീപിന്റെ ഭൂരിഭാഗവും തകർത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഹോർമൂസ് കടലിടുക്കിൽ ഇറാൻ കപ്പലുകളെ ആക്രമിക്കുന്നത് തുടർന്നാൽ എണ്ണ സംസ്കരണ-വിതരണ സംവിധാനങ്ങൾ പൂർണ്ണമായും നശിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ്...

‘സാധ്യമല്ല’: US സൈനിക വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ച് സ്വിറ്റ്‌സർലൻഡ്; നിഷ്പക്ഷത പാലിച്ചു | US

ബേൺ: സായുധ സംഘട്ടനങ്ങളിൽ ഒരു പക്ഷത്തും ചേരാത്ത ദീർഘകാല നിഷ്പക്ഷതാ നയം മുൻനിർത്തി, അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ച് യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലൻഡ്. ഇറാൻ യുദ്ധത്തിന്റെ ഭാഗമായുള്ള സൈനിക നീക്കങ്ങൾക്കായി വിമാനങ്ങൾ വിട്ടുനൽകില്ലെന്ന് സ്വിസ് സർക്കാർ വ്യക്തമാക്കി. (Switzerland closes airspace to US military planes) ഞായറാഴ്ച സ്വിറ്റ്‌സർലൻഡിന് മുകളിലൂടെ പറക്കാൻ അനുമതി...

‘ഇറാനുമായി ഉടൻ ഒരു കരാറിനില്ല, പ്രതിസന്ധികൾ അവസാനിച്ചാൽ റഷ്യൻ എണ്ണയ്ക്കുള്ള ഉപരോധം പുനഃസ്ഥാപിക്കും’: കടുപ്പിച്ച് ട്രംപ് | Iran

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിലവിലെ സാഹചര്യത്തിൽ ഒരു കരാറിനും താൻ തയ്യാറല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് തന്റെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്. ഇറാൻ ഒരു ഉടമ്പടിക്കായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും വളരെ ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ചർച്ചകൾ സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Trump says not...

പശ്ചിമേഷ്യൻ സംഘർഷം: ഇറാനിൽ രാത്രി ആക്രമണം തുടർന്ന് അമേരിക്കയും ഇസ്രയേലും | West Asian conflict

ടെഹ്‌റാൻ: ഇറാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന ആക്രമണം ശക്തമാകുന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ ഉണ്ടായ മിസൈൽ ആക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടിയിൽ മരണം 826 ആയി ഉയർന്നു.(West Asian conflict, US and Israel continues night attack...

വ്യാജ പ്രചാരണം: UAEയിൽ 17 ഇന്ത്യക്കാരുൾപ്പെടെ 35 പേർ പിടിയിൽ | Indians

ദുബായ്: സംഘർഷ സാഹചര്യങ്ങൾ മുതലെടുത്ത് സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും ദൃശ്യങ്ങളും പ്രചരിപ്പിച്ച 35 പേരെ യുഎഇ അറ്റോണി ജനറൽ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 17 പേർ ഇന്ത്യൻ പൗരന്മാരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ വീഡിയോകൾ നിർമ്മിക്കുകയും രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി. ഇവർക്കെതിരെ അതിവേഗ വിചാരണയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.(Fake propaganda,...

ലെബനനിൽ ഇസ്രായേൽ ആക്രമണം: 12 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു; യുദ്ധം അതിരൂക്ഷം | Israel Attack Lebanon Medics Killed

ബെയ്റൂട്ട്: ദക്ഷിണ ലെബനനിലെ ആരോഗ്യ കേന്ദ്രത്തിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 12 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടു. ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും നഴ്‌സുമാരും ഉൾപ്പെടെയുള്ളവരാണ് ഡ്യൂട്ടിക്കിടയിൽ കൊല്ലപ്പെട്ടതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു (Israel Attack Lebanon Medics Killed). ബിന്റ് ജെബെയിൽ ജില്ലയിലെ ബുർജ് ഖലൗവിയ ഗ്രാമത്തിലാണ് വെള്ളിയാഴ്ച രാത്രി വൈകി ഈ...
- Advertisement -spot_img

Latest News

‘മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ട് വരേണ്ടതില്ല, പലർക്കും സീറ്റ് ലഭിക്കാത്തതിൽ വേദനയുണ്ട്’: രമേശ് ചെന്നിത്തല | Chief Minister

ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് പരാജിതന്റെ കപട ആത്മവിശ്വാസം മാത്രമാണെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ...
- Advertisement -spot_img