ന്യൂയോർക്ക്: അമേരിക്ക പിടികൂടിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും വ്യായാഴ്ച ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരായി (Nicolas Maduro US Court Hearing). മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ജനുവരിയിൽ യുഎസ് സൈന്യം കാരക്കാസിൽ നിന്ന് പിടികൂടിയതിന് ശേഷം മഡൂറോ കോടതിയിൽ എത്തുന്ന രണ്ടാമത്തെ അവസരമാണിത്. തന്റെ...
ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ മേഖലയെയും പ്രതിസന്ധിയിലാക്കുമ്പോൾ, ഇരുരാജ്യങ്ങൾക്കുമിടയിൽ സമാധാന ദൂതനായി മാറാൻ പാകിസ്ഥാൻ തീവ്രശ്രമം നടത്തുന്നു (Pakistan Iran US War Mediation). വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള നയതന്ത്ര ചാനലുകൾ മരവിച്ചിരിക്കുന്ന സാഹചര്യത്തിൽ, ഒരു മധ്യസ്ഥനായി പ്രവർത്തിക്കാൻ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ്...
ഒരു നഗരത്തിൻ്റെ മുഴുവൻ വിധി നിർണ്ണയിക്കാൻ കഴിയുന്നത്ര മനോഹരമായ ഒരു ഘടികാരം? അതെ, നിങ്ങൾ കേട്ടത് ശരിയാണ്. പ്രാഗ് എന്ന മനോഹരമായ നഗരവും അതിൻ്റെ വിധിയും ഒരു ഘടികാരത്തിൻ്റെ കൈകളിലാണ്! ഞെട്ടിപ്പിക്കുന്നതല്ലേ? ഇത് പ്രാഗ് ജ്യോതിശാസ്ത്ര ഘടികാരമാണ്, 600 വർഷത്തിലേറെയായി നിലനിൽക്കുന്ന ഒരു മധ്യകാല മാസ്റ്റർപീസ്. സമയത്തെ അടയാളപ്പെടുത്തുക മാത്രമല്ല, മിഴിവ്, വഞ്ചന, ഭയാനകമായ...
ദോഹ: പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിൽ തന്ത്രപരമായ സഹകരണം ഉറപ്പാക്കാൻ ഖത്തറും അമേരിക്കയും തീരുമാനിച്ചു. ഖത്തർ പ്രധാനമന്ത്രിയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതും തമ്മിൽ ദോഹയിൽ നടന്ന കൂടിക്കാഴ്ചയിലാണ് നിർണ്ണായക ധാരണയായത്. അതേസമയം, യുദ്ധം നീണ്ടുപോകുന്നത് ഇസ്രായേൽ സൈന്യത്തിൽ കടുത്ത ആൾക്ഷാമത്തിനും ക്ഷീണത്തിനും കാരണമാകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.(Israel says military shortage, Qatar-US...
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുമ്പോഴും എണ്ണ വിപണിയിൽ നിന്ന് വൻ സാമ്പത്തിക നേട്ടമുണ്ടാക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴി എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുന്ന ഏക പ്രധാന രാജ്യം എന്ന പദവി കൈവന്നതോടെയാണ് ഇറാന്റെ ക്രൂഡ് ഓയിലിന് വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചത് മുതൽ എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടം ഇറാന് ഇരട്ടി...
വാഷിങ്ടൺ: അമേരിക്കൻ ബാങ്ക് നോട്ടുകളിൽ ഒപ്പിടുന്ന ആദ്യ സിറ്റിംഗ് പ്രസിഡന്റാകാൻ ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നു. യുഎസ് ട്രഷറി വകുപ്പാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അമേരിക്കയുടെ 250-ാം വാർഷികത്തോടനുബന്ധിച്ചുള്ള സവിശേഷ നീക്കത്തിന്റെ ഭാഗമായി ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനൊപ്പമായിരിക്കും ട്രംപിന്റെ ഒപ്പ് നോട്ടുകളിൽ പ്രത്യക്ഷപ്പെടുക.(Trump's signature will now be on US currency notes,...
ടെഹ്റാൻ: ഇറാന്റെ ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ, ശക്തമായ താക്കീതുമായി റഷ്യ രംഗത്ത്. ആണവനിലയങ്ങളെ ലക്ഷ്യം വെക്കുന്നത് ആഗോളതലത്തിൽ പരിഹരിക്കാനാകാത്ത ദുരന്തങ്ങൾക്ക് കാരണമാകുമെന്നും റഷ്യൻ ജീവനക്കാരുടെ സുരക്ഷ അപകടത്തിലാണെന്നും ക്രെംലിൻ വക്താക്കൾ അറിയിച്ചു.(Don't lead to nuclear disaster, Russia issues stern warning to Israel)
ബുഷെഹർ നിലയത്തിന്...
വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ ഏപ്രിൽ 6 വരെ താൽക്കാലികമായി നിർത്തിവെക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കി.(Trump postpones attack on Iran...
യുദ്ധക്കളത്തിലെ 'ഭീമൻ' തൃച്ചക്ര സൈക്കിൾ! റഷ്യയുടെ സാർ ടാങ്കിന് സംഭവിച്ചതെന്ത്? യുദ്ധടാങ്കുകൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ വരുന്നത് താഴ്ന്ന ഉയരമുള്ള, ചങ്ങലകൾ ഉപയോഗിച്ച് ഓടുന്ന കരുത്തുറ്റ വാഹനങ്ങളാണ്. എന്നാൽ 9 മീറ്റർ ഉയരമുള്ള രണ്ട് കൂറ്റൻ ചക്രങ്ങളുമായി ഒരു യുദ്ധടാങ്ക് വന്നാലോ? റഷ്യൻ സാമ്രാജ്യം ഒന്നാം ലോകമഹായുദ്ധകാലത്ത് നിർമ്മിച്ച 'സാർ ടാങ്ക്' (The...
ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള മാർവെൽ മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഒൻപത് മാസം പ്രായമുള്ള 'സാമ്പ' എന്ന ക്യാപിബാറയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി (Capybara Escape England Zoo). സഫോക്കിൽ നിന്ന് മൃഗശാലയിൽ എത്തിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ സാമ്പയും കൂടെയുണ്ടായിരുന്ന ടാംഗോ എന്ന മറ്റൊരു ക്യാപിബാറായും താൽക്കാലിക കൂടുകളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ടാംഗോയെ മൃഗശാലയ്ക്കുള്ളിലെ കുറ്റിക്കാടുകളിൽ നിന്ന്...
ഫിഫ ലോകകപ്പ് 2026-ൽ സ്കോട്ട്ലൻഡിനെതിരായ 3-0 വിജയത്തോടെ ബ്രസീൽ നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചതിന് പിന്നാലെ, ബ്രസീലിയൻ ഇതിഹാസം കാക്ക പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു...