ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് (Imran Khan vision Loss Report). റാവൽപിണ്ടിയിലെ അദിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ...
അമേരിക്കയിലെ ജീവിതം 'കഷ്ടപ്പാടാണെന്ന്' വരുത്തിത്തീർക്കുന്ന സോഷ്യൽ മീഡിയ റീലുകൾക്കെതിരെയുള്ള മറുപടിയയാണ് അമൻ എന്ന ഇന്ത്യൻ യുവാവിന്റെ പോസ്റ്റ് (Indian man US viral post). ഐഐടി ഡൽഹിയിൽ നിന്ന് പഠനം പൂർത്തിയാക്കി ഇപ്പോൾ അമേരിക്കയിലെ പ്രശസ്തമായ യേൽ സർവകലാശാലയിൽ എംബിഎ ചെയ്യുകയാണ് അമൻ. അവിടെ താൻ അനുഭവിക്കുന്ന പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ചാണ് യുവാവ് ലിങ്ക്ഡ്ഇനിലെ പോസ്റ്റ്...
വാഷിംഗ്ടൺ ഡി.സി: കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ നിർണ്ണായകമായിരുന്ന 'എൻഡേഞ്ചർമെന്റ് ഫൈൻഡിംഗ്' റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump revokes climate regulations). ഹരിതഗൃഹ വാതകങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണെന്ന ശാസ്ത്രീയ കണ്ടെത്തലാണ് ട്രംപ് സർക്കാർ റദ്ദാക്കിയത്. ഇതോടെ, വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഫെഡറൽ നിയമങ്ങളുടെ നിയമപരമായ അടിത്തറ ഇല്ലാതായി.
2012 മുതൽ...
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഭീമന്മാരായ ഓപ്പൺ എഐയുടെ (OpenAI) ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്‌ഷനുകൾ കൂട്ടത്തോടെ റദ്ദാക്കി ഉപയോക്താക്കൾ. 'ക്വിറ്റ് ജിപിടി' (QuitGPT Campaign) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ആരംഭിച്ച ക്യാമ്പയിൻ ഇതിനോടകം വലിയ തരംഗമായിക്കഴിഞ്ഞു. രാഷ്ട്രീയവും ധാർമ്മികവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിന് ഉപയോക്താക്കൾ പ്രീമിയം അംഗത്വം ഉപേക്ഷിക്കുന്നത്.
ഓപ്പൺ എഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്ക്മാനും ഭാര്യയും...
ഒരു വ്യക്തി മരിച്ചു കഴിയുമ്പോൾ ശവശരീരം എങ്ങനെ മറവു ചെയുന്നു എന്നത് ആ വ്യക്തി വിശ്വസിച്ചിരുന്ന മതത്തിനും ആചാരത്തിന്നും അനുസരിച്ചായിരിക്കും. ഓരോ മത വിഭാഗങ്ങളും അവരുടെതായ സമ്പ്രദായങ്ങൾ പിന്തുടരുന്നു. എന്നാൽ മറ്റു വിശ്വാസങ്ങളിൽ നിന്നും വേറിട്ട് മരണാനന്തര ചടങ്ങുകൾ നടത്തി വരുന്നവരാണ് പാർസികൾ. പാർസികൾ മരിച്ചാൽ അവരുടെ ശാരീരങ്ങൾ കഴുകന്മാർക് തിന്നുന്നതിനായി നിശബ്ദ ഗോപുരത്തിൽ...
ധാക്ക:വർഷങ്ങൾ നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) സഖ്യത്തിന് ഉജ്ജ്വല വിജയം. 300 അംഗ പാർലമെന്റിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി സഖ്യം അധികാരം പിടിച്ചെടുത്തത്. ഇതോടെ, മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.(BNP ends...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ ഇറാനെതിരെയുള്ള നീക്കങ്ങൾ അമേരിക്ക ശക്തമാക്കുന്നതിനിടെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ ഇറാന്റെ ആണവ പദ്ധതികളും മേഖലയിലെ സുരക്ഷാ വെല്ലുവിളികളുമാണ് പ്രധാനമായും വിഷയമായത്. ഇറാനുമായി ഒരു പുതിയ നയതന്ത്ര കരാറിലെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ്...
വാഷിംഗ്ടൺ: ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുന്നതിനുള്ള പരിസ്ഥിതി സംരക്ഷണ ഏജൻസിയുടെ നിർണ്ണായക വിധി റദ്ദാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാർബൺ ഡൈ ഓക്‌സൈഡ്, മീഥെയ്‌ൻ തുടങ്ങി ആറ് ഹരിതഗൃഹ വാതകങ്ങൾ പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന 2009-ലെ കണ്ടെത്തലാണ് ട്രംപ് ഭരണകൂടം ഔദ്യോഗികമായി തള്ളിക്കളഞ്ഞത്.(Backtracking on environmental protection, Trump repeals greenhouse gas regulations)
ബരാക്...
ധാക്ക: ഒന്നര പതിറ്റാണ്ട് നീണ്ട ഷെയ്ഖ് ഹസീന ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) സഖ്യത്തിന് വൻ വിജയം. 300 അംഗ പാർലമെന്റിൽ ബി.എൻ.പി സഖ്യം 209 സീറ്റുകൾ നേടി അധികാരം ഉറപ്പിച്ചു കഴിഞ്ഞു. (BNP wins in Bangladesh Elections 2026)
തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളികളായ ജമാഅത്തെ ഇസ്ലാമിയും...
ധാക്ക: ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അറുതി വരുത്തിയ വിപ്ലവത്തിന് ശേഷം ബംഗ്ലാദേശ് ഇന്ന് വിധിയെഴുതുകയാണ്. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് പുതിയ ബംഗ്ലാദേശിന്റെ ഭാവി തീരുമാനിക്കും.(Bangladesh Elections 2026, Muhammad Yunus casts his vote)
തിരഞ്ഞെടുപ്പിന് ശേഷം താനോ തന്റെ ഉപദേശക സമിതിയോ അധികാരത്തിൽ തുടരില്ലെന്ന് യൂനുസ്...
ആലപ്പുഴ: പാലക്കാട് വോട്ടിന് പണം നൽകിയെന്ന വിവാദത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ പുതിയ ആരോപണങ്ങളുമായി നടപടി നേരിട്ട ബി ജെ പി മുൻ...