ബെയ്ജിംഗ്: ഇലക്ട്രിക് വാഹനങ്ങളിൽ വ്യാപകമായി കണ്ടുവരുന്ന ബോഡിയോടു ചേർന്നിരിക്കുന്ന തരം 'ഫ്ലഷ്' ഡോർ ഹാൻഡിലുകൾ നിരോധിക്കാൻ ചൈനീസ് സർക്കാർ തീരുമാനിച്ചു (China EV door handle ban). അപകടസമയങ്ങളിൽ ഇത്തരം ഹാൻഡിലുകൾ പ്രവർത്തനരഹിതമാകുന്നത് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ നടപടി. ചൈനീസ് വ്യവസായ-വിവര സാങ്കേതിക മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം,...
വാഷിംഗ്ടൺ: ലോകസമ്പന്നൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ് എക്സും (SpaceX), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്.എ.ഐയും (xAI) തമ്മിൽ ലയിച്ചു (Elon Musk SpaceX xAI Merger). ഈ വർഷം അവസാനം സ്പേസ് എക്സ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടാനിരിക്കെയാണ് മസ്കിന്റെ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട രണ്ട് കമ്പനികൾ ഒന്നാകുന്നത്. ഇതോടെ...
ബീജിംഗ്: ചൈനയുടെ ആണവ മിസൈലുകളിൽ ഇന്ധനത്തിന് പകരം വെള്ളം നിറച്ചതായും പടിഞ്ഞാറൻ ചൈനയിലെ മിസൈൽ സിലോകൾ പ്രവർത്തനരഹിതമാണെന്നുമുള്ള വിവരങ്ങൾ പുറത്ത്. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ അഴിമതിയെത്തുടർന്നാണ് പ്രസിഡന്റ് ഷി ജിൻപിങ് പ്രതിരോധ മേഖലയിൽ കർശനമായ നടപടികൾ ആരംഭിച്ചിരിക്കുന്നത്.(Water instead of fuel in missiles, Massive corruption...
പെർത്ത്: കടലിലെ അതിശക്തമായ കാറ്റിലും തിരമാലയിലും പെട്ട് നിയന്ത്രണം നഷ്ടമായ അമ്മയെയും രണ്ട് സഹോദരങ്ങളെയും രക്ഷിക്കാൻ 13 വയസ്സുകാരൻ നടത്തിയത് അതിസാഹസികമായ പോരാട്ടം (Teen Swims 4km to Save Family). പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ക്വിൻഡലപ്പിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കടലിൽ കയാക്കിങ്ങും പാഡിൽ ബോർഡിംഗും നടത്തുന്നതിനിടെ ശക്തമായ കാറ്റിൽ ഇവർ തീരത്തുനിന്ന്...
പാകിസ്ഥാൻ: കാണാതായ 11 വയസ്സുകാരനെ കണ്ടെത്താൻ പിതാവ് നൽകിയ വിചിത്രമായ പരാതിയിൽ അമ്പരന്ന് നിൽക്കുകയാണ് പാകിസ്ഥാനിലെ റാവൽപിണ്ടി പോലീസ് (Pakistan Jinn Abduction Case). തന്റെ മകനെ 'ജിന്ന്' (അമാനുഷിക ശക്തി) തട്ടിക്കൊണ്ടുപോയി എന്നാരോപിച്ചാണ് പിതാവ് ടാക്സില പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ജനുവരി 21-ന് വീട്ടിൽ നിന്ന് കാണാതായ കുട്ടി പത്ത്...
വാഷിംഗ്ടൺ: അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (Ultra-processed foods health risks) മനുഷ്യശരീരത്തിൽ സിഗരറ്റിന് സമാനമായ ആസക്തിയും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുവെന്ന് പുതിയ പഠന റിപ്പോർട്ട്. ഹാർവാർഡ്, മിഷിഗൺ, ഡ്യൂക്ക് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. പഴങ്ങളോടും പച്ചക്കറികളോടും ഉള്ളതിനേക്കാൾ കൂടുതൽ സാമ്യം ഇത്തരം ഭക്ഷണങ്ങൾക്ക് സിഗരറ്റിനോടാണെന്നും, അതിനാൽ പുകയില ഉൽപ്പന്നങ്ങളെ...
വാഷിംഗ്ടൺ: അന്തരിച്ച കുപ്രസിദ്ധ കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഹൗസ് ഇൻവെസ്റ്റിഗേഷൻ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകാൻ മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണും മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണും സമ്മതിച്ചു (Bill Clinton Epstein Investigation). കോൺഗ്രസിനെ അവഹേളിച്ചുവെന്ന കുറ്റത്തിന് ഇവർക്കെതിരെ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് നാടകീയമായ ഈ തീരുമാനം....
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഐ.സി.സി പൂർണ്ണമായും ഇന്ത്യയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വഴങ്ങിയെന്നും, സംഘടനയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. (ICC is a hostage of India, a new organization is needed,...
ഗാസ: നീണ്ട രണ്ടുവർഷത്തെ കാത്തിരിപ്പിനും ദുരിതങ്ങൾക്കും ശേഷം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫാ അതിർത്തി തുറന്നു (Rafah Crossing). ഇസ്രായേൽ ഗാസയിൽ നടത്തുന്ന വംശഹത്യയെത്തുടർന്ന് അടച്ചുപൂട്ടിയ ഈ ഏക കരമാർഗ്ഗം തുറന്നത് ആയിരക്കണക്കിന് മുറിവേറ്റവർക്കും രോഗികൾക്കും വലിയ പ്രതീക്ഷയാണ് നൽകിയത്. എന്നാൽ, അതിർത്തി തുറന്ന ആദ്യദിനം കേവലം അഞ്ച് രോഗികൾക്ക് മാത്രമാണ് ചികിത്സയ്ക്കായി പുറത്തുപോകാൻ...
ലണ്ടൻ: റിച്ച്മണ്ടിൽ പ്രശസ്തമായ ജ്വല്ലറി പട്ടാപ്പകൽ കൊള്ളയടിച്ചു. ശനിയാഴ്ച രാവിലെ പത്തരയോടെ 'ഗ്രിഗറി ആൻഡ് കോ' എന്ന ജ്വല്ലറിയിലാണ് മാസ്ക് ധരിച്ചെത്തിയ രണ്ടംഗ സംഘം ആയുധങ്ങളുമായി ആക്രമണം നടത്തിയത്.(Jewelry was robbed in broad daylight in Britain, the thieves broke the glass with a hammer)
വലിയ ചുറ്റികയുമായെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാൻ വൈകിയത് തിരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന് കരുതിയതിനാലാണെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി (AK Antony Interview). ഇടതുമുന്നണിയിലും എൻ.ഡി.എയിലും ഇപ്പോഴും...