ഷാർജ: ജോലിസ്ഥലത്തുണ്ടായ തർക്കത്തെത്തുടർന്ന് മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് മരിച്ചത്. സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.(Malayali youth stabbed to death in Sharjah, Colleague arrested)
ഷാർജയിലെ ഒരു കഫ്തീരിയയിൽ ദീർഘകാലമായി ഒരുമിച്ച് ജോലി ചെയ്തുവരികയായിരുന്നു നിഷാദും ഷമീറും. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ...
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരത്തിന് തടസ്സം സൃഷ്ടിച്ചാൽ പ്രദേശം അമേരിക്കൻ സൈന്യം നേരിട്ട് പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമാധികാരിയായി ആയത്തുള്ള ഖമേനിയുടെ മകൻ മൊജ്തബ ഖമേനി ചുമതലയേറ്റതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്ന സാഹചര്യത്തിലാണ് ട്രംപിന്റെ കടുത്ത നിലപാട്. 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന...
വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ ആയത്തുള്ള മൊജ്താബ ഖമേനിയെ അംഗീകരിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിന്റെ അനുമതിയില്ലാതെ ഇറാനിലെ പുതിയ നേതൃത്വത്തിന് അധികകാലം അധികാരത്തിൽ തുടരാനാകില്ലെന്നും ഇറാന്റെ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്കയ്ക്ക് വലിയ പങ്കുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.(Won't 'last long' without our approval, Trump to Iran's...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നതിനിടെ വട്ടിയൂർക്കാവിലെ കോൺഗ്രസ് റാലിയിലേക്ക് (Congress Election Rally) ആളുകളെ ആവശ്യപ്പെട്ടുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. തൊഴിലാളികളെ സപ്ലൈ...