മംഗലപുരം: കണിയാപുരം കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ ശുചിമുറിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് മർദനമേറ്റു (Security guard assaulted Kaniapuram). ഡ്യൂട്ടിയിലുണ്ടായിരുന്ന പെരുങ്ങുഴി സ്വദേശി ബൈജു കുമാറിനാണ് പരിക്കേറ്റത്. ബുധനാഴ്ച പകൽ ഒരു മണിയോടെയായിരുന്നു സംഭവം.
ബസ് സ്റ്റാൻഡിലെ സ്ത്രീകളുടെ ശുചിമുറിയിലേക്ക് ഒരാൾ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബൈജു കുമാർ...
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യവും അത് ഇന്ത്യയിലുണ്ടാക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി കേന്ദ്രസർക്കാർ ഇന്ന് സർവകക്ഷി യോഗം ചേരും. ഇന്ന് വൈകിട്ട് 5 മണിക്ക് പാർലമെന്റ്...