ബെംഗളൂരു: അനുവാദമില്ലാതെ യുവതിയുടെ അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറി അശ്ലീലപ്രദർശനം നടത്തിയ ഡെലിവറി എക്സിക്യൂട്ടീവ് അറസ്റ്റിൽ. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളെയാണ് മാർത്തഹള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 75, 79, 329(2) എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.(Delivery Executive Arrested In Bengaluru For...
ബെംഗളൂരു: ഏതാനും വർഷങ്ങൾക്ക് മുൻപ് ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള ബസ് യാത്രയ്ക്കിടെ താൻ നേരിട്ട അതിക്രമത്തെക്കുറിച്ചാണ് റിഷാ ഗൗഡ മനസ് തുറന്നത് (Risha Gowda Bigg Boss Kannada). മോശം രീതിയിൽ പെരുമാറിയ വ്യക്തിക്ക് തക്കതായ മറുപടി നൽകിയതായും താരം വ്യക്തമാക്കി.
സാധാരണ ജീൻസും ടോപ്പും ധരിച്ച് വിമാനത്താവളത്തിലേക്കുള്ള വോൾവോ ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു റിഷാ. ഇതിനിടെ...
വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...