ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുള്ള മൗണ്ട് മറപ്പി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലകയറ്റക്കാർ കൊല്ലപ്പെട്ടു (Mount Marapi Eruption). അപകടസമയത്ത് മലനിരകളിൽ ഉണ്ടായിരുന്ന മറ്റ് നിരവധി പേരെ കണ്ടെത്താനായിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.
അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ മൂന്ന് കിലോമീറ്ററോളം ഉയരത്തിൽ ചാരവും പുകയും ആകാശത്തേക്ക് ഉയർന്നു. മലകയറ്റക്കാർക്ക് താഴേക്ക് ഇറങ്ങാൻ സമയം ലഭിക്കുന്നതിന് മുൻപേ പ്രദേശം...
ഇസ്ലാമാബാദ്: പാകിസ്താനിലെ വമ്പൻ മയക്കുമരുന്ന് ശൃംഖലയുടെ തലവനും 'കൊക്കെയ്ൻ ക്വീൻ' എന്നറിയപ്പെടുന്നവളുമായ അൻമോൾ എന്ന പിങ്കിയെ കറാച്ചി പോലീസ് അറസ്റ്റ് ചെയ്തു (Pakistan Cocaine Queen...