കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട (Nedumbassery ganja arrest). ആറര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ ആലിപ്പൂർ സ്വദേശി ബാബുൽ മിത്രയെ (41) പോലീസ് പിടികൂടി. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും (DANSAF) നെടുമ്പാശ്ശേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്.
അത്താണി എയർപോർട്ട് സിഗ്നൽ ജംങ്ഷന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നുമാണ്...
കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട (Nedumbassery ganja arrest). ആറര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ ആലിപ്പൂർ സ്വദേശി ബാബുൽ മിത്രയെ (41) പോലീസ്...