ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. മേഖലയിലെ സംഘർഷങ്ങൾ ലോകത്തിന്റെ സാമ്പത്തിക-വ്യാപാര മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 'സാഗർ സങ്കൽപ്' എന്ന പേരിൽ സംഘടിപ്പിച്ച സമുദ്ര സുരക്ഷാ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Disruption In Region Directly Impacts Supply Of Oil And Gas,...
എപ്സ്റ്റീന്റെ ലൈംഗികക്കടത്ത് പ്രവർത്തനങ്ങൾക്ക് ബാങ്ക് സൗകര്യമൊരുക്കിയെന്നും ഇരകളെ സംരക്ഷിക്കുന്നതിനേക്കാൾ ലാഭത്തിന് മുൻഗണന നൽകി സംശയാസ്പദമായ ഇടപാടുകൾ അവഗണിച്ചുവെന്നും ആരോപിച്ചാണ് സ്ത്രീകൾ നിയമനടപടി സ്വീകരിച്ചത്. മാൻഹട്ടനിലെ യുഎസ്...