Description
Digital Voice of Kerala
Thursday, April 2, 2026

Digital Voice of Kerala

Wayanad rehabilitation

‘അധ്വാനിച്ചുണ്ടാക്കിയ പണമാണ് കൈമാറിയത്, പ്രഖ്യാപിച്ച വീടിനെപ്പറ്റി യൂത്ത് കോൺഗ്രസ് മിണ്ടുന്നില്ല’: രേഖകൾ പുറത്തുവിട്ട് DYFI | Wayanad rehabilitation

കോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ഡി വൈ എഫ് ഐ സമാഹരിച്ച തുക സർക്കാരിന് കൈമാറിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ അബിൻ വർക്കിക്ക് മറുപടിയുമായി വി. വസീഫ്. ഡി വൈ എഫ് ഐ അധ്വാനിച്ചുണ്ടാക്കിയ 20 കോടി രൂപയാണ് സർക്കാരിന് കൈമാറിയതെന്നും ഇതിന്റെ കൃത്യമായ രേഖകൾ സംഘടനയുടെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.(Hard-earned money was handed over to...

വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന്, രാഹുലും പ്രിയങ്കയും എത്തും | Wayanad rehabilitation

വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടിയിലെ കുന്നമ്പറ്റയിലാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone of houses being built by Congress to be...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന്; ഉദ്ഘാടനം 25ന് | Wayanad rehabilitation

വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. പുനരധിവാസ പ്രക്രിയയിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നതിനായി ഗുണഭോക്താക്കൾക്ക് തന്നെ നറുക്കെടുപ്പിലൂടെ തങ്ങളുടെ വീട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.(Wayanad rehabilitation, Draw for houses in Kalpetta Township today) ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണ്ണമായും...

വയനാട് പുനരധിവാസം: കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ 26ന്; രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും | Wayanad rehabilitation

വയനാട് : ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26-ന് ഉച്ചയ്ക്ക് 2.30-ന് നടക്കും. രാഹുൽ ഗാന്ധിയാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ കുന്നംപറ്റയിലാണ് ആദ്യഘട്ടത്തിലെ 50 വീടുകൾ നിർമ്മിക്കുന്നത്.(Wayanad rehabilitation, Foundation stone laying of houses being built by Congress on 26th) ഓരോ വീടും 1100...
- Advertisement -spot_img

Latest News

പയ്യന്നൂരിലെ വ്യാജ ആധാർ പരാതി; അടിയന്തര റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ, സിപഐഎമ്മിനെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ | Payyanur Fake Aadhaar Complaint

കണ്ണൂർ: പയ്യന്നൂരിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന പരാതിയിൽ അടിയന്തര ഇടപെടലുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ (Payyanur Fake Aadhaar Complaint). സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ...
- Advertisement -spot_img