ക്വലാലംപൂർ: മലേഷ്യയിലെ സബായിലുള്ള പ്രശസ്തമായ തീരദേശ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വൻ തീപ്പിടിത്തത്തിൽ ആയിരത്തോളം വീടുകൾ പൂർണ്ണമായും കത്തിനശിച്ചു (Malaysia Water Village Fire). സന്ദക്കാൻ ജില്ലയിലെ 'വാട്ടർ വില്ലേജ്' എന്ന് വിളിക്കപ്പെടുന്ന മേഖലയിലെ താൽക്കാലിക വീടുകൾക്കാണ് നാശം സംഭവിച്ചത്. ഏകദേശം ഒൻപതിനായിരത്തോളം ആളുകളെ ഈ ദുരന്തം ബാധിച്ചതായാണ് പ്രാഥമിക വിവരം.
ഞായറാഴ്ച പുലർച്ചെ 1:32-ഓടെയാണ്...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...