പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത് തടയാൻ പുതുച്ചേരിയിൽ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ച ഡ്രോണുകൾ നടത്തിയ പരിശോധനയിൽ രണ്ട് മണ്ഡലങ്ങളിലായി പണം വിതരണം ചെയ്ത അഞ്ച് പേരെ പിടികൂടി. ഇവരിൽ നിന്ന് 66,000 രൂപയും പിടിച്ചെടുത്തു. പുതുച്ചേരി തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഡ്രോൺ സാങ്കേതികവിദ്യ ഇത്തരത്തിൽ ഉപയോഗിക്കുന്നത്.(Money to...
പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നത് തടയാൻ പുതുച്ചേരിയിൽ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. തിങ്കളാഴ്ച ഡ്രോണുകൾ നടത്തിയ പരിശോധനയിൽ രണ്ട് മണ്ഡലങ്ങളിലായി...