ബെംഗളൂരു: ഞായറാഴ്ച ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ നടന്ന മത്സരത്തിൽ ഒരു അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. ഐപിഎൽ ചരിത്രത്തിൽ ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡാണ് കോഹ്‌ലി തന്റെ പേരിൽ കുറിച്ചത്.(Virat Kohli surpasses Rohit Sharma, New record in IPL)
ബെംഗളൂരു എം. ചിന്നസ്വാമി...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ ചരിത്രം കുറിച്ച് മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ (Rohit Sharma IPL Record). ഒരു പ്രത്യേക ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റർ എന്ന വിരാട് കോലിയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള സീസൺ ഓപ്പണറിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് രോഹിത്...
ഐപിഎൽ 2026 സീസണിന് മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് വിരാട് കോഹ്‌ലി (Virat Kohli) വൻ ആവശ്യങ്ങൾ ഉന്നയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. മത്സരങ്ങൾക്കിടയിൽ ലണ്ടനിലേക്ക് പോകാൻ ചാർട്ടേഡ് വിമാനം വേണമെന്നും, രണ്ട് മത്സരങ്ങൾക്കിടയിൽ മൂന്ന് ദിവസത്തെ ഇടവേളയുണ്ടെങ്കിൽ ലണ്ടനിലേക്ക് പോകാൻ അനുമതി നൽകണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടെന്നായിരുന്നു...
മുംബൈ: 2011-ന് ശേഷം ഇന്ത്യയ്ക്ക് കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ഏകദിന ലോകകപ്പ് കിരീടം 2027-ൽ തിരിച്ചുപിടിക്കാൻ വമ്പൻ പദ്ധതികളുമായി ബിസിസിഐ ( BCCI Plan for 2027 ODI World Cup). ഇതിന്റെ ഭാഗമായി സീനിയർ താരങ്ങളായ വിരാട് കോഹ്‌ലിക്കും രോഹിത് ശർമ്മയ്ക്കും കൂടുതൽ ഏകദിന മത്സരങ്ങൾ കളിക്കാൻ അവസരമൊരുക്കും. നിലവിൽ ടി20 ഫോർമാറ്റിൽ നിന്ന്...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ബിസിസിഐയുടെ 2025-26 വർഷത്തേക്കുള്ള കേന്ദ്ര കരാർ പട്ടിക പുറത്തുവന്നു (BCCI central contracts 2025-26 list). ഏറ്റവും ഉയർന്ന വിഭാഗമായിരുന്ന ഗ്രേഡ് എ പ്ലസ് (Grade A+) നിർത്തലാക്കിയതാണ് ഇതിലെ പ്രധാന മാറ്റം. ഇതോടെ ടീമിലെ മുതിർന്ന താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഗ്രേഡ് ബി-യിലേക്ക്...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...