തിരുച്ചിറപ്പള്ളി: തമിഴക വെട്രി കഴകം (Vijay TVK അധ്യക്ഷനും പ്രമുഖ നടനുമായ വിജയ് പെരമ്പൂരിന് പിന്നാലെ തിരുച്ചിറപ്പള്ളിയിലും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണത്തിന് പിന്നാലെ ഭരണകൂടത്തിനെതിരെയും രാഷ്ട്രീയ എതിരാളികൾക്കെതിരെയും കടുത്ത ആരോപണങ്ങളാണ് വിജയ് ഉന്നയിച്ചത്. തനിക്കെതിരെ വലിയ തോതിലുള്ള രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ അവസാന ചിത്രമായ 'ജനനായകൻ' സിനിമയുടെ...
തിരുച്ചിറപ്പള്ളി: തമിഴക വെട്രി കഴകം (Vijay TVK അധ്യക്ഷനും പ്രമുഖ നടനുമായ വിജയ് പെരമ്പൂരിന് പിന്നാലെ തിരുച്ചിറപ്പള്ളിയിലും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണത്തിന് പിന്നാലെ...