Venjaramoodu police investigation.

കുഞ്ഞിന്റെ നൂലുകെട്ടിനെന്ന് പറഞ്ഞ് ജ്വല്ലറിയിലെത്തി; 22,800 രൂപയുടെ സ്വർണ്ണവള മൊബൈൽ ഫോണിനടിയിൽ ഒളിപ്പിച്ച് കടന്നുകളഞ്ഞു | Vembayam jewelry theft case

തിരുവനന്തപുരം: തലസ്ഥാനത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി സ്വർണ്ണവള മോഷ്ടിച്ച് കടന്നുകളഞ്ഞതായി പരാതി (Vembayam jewelry theft case0. തിരുവനന്തപുരം, വെമ്പായത്തുള്ള 'കാർത്തിക് എസ്.കെ ജ്വല്ലറി'യിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. തന്റെ കുഞ്ഞിന്റെ നൂൽകെട്ട് ചടങ്ങിനായി സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് പ്രതി ജ്വല്ലറിയിൽ...

വെഞ്ഞാറമൂട് വെള്ളാണിക്കലിൽ യുവാവും യുവതിയും മരിച്ച നിലയിൽ; കൈകൾ ബന്ധിച്ച നിലയിൽ തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ | Venjaramoodu News

വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട് വെള്ളാണിക്കലിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Venjaramoodu News). പാറമുകളിലെ വിജനമായ റബ്ബർ തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളനാട് മിത്രാനികേതൻ സ്വദേശി ഷിബിൻ (35), അശ്വതി (32) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കൈകൾ തമ്മിൽ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ തോട്ടത്തിൽ ജോലിക്ക് എത്തിയവരാണ് മൃതദേഹങ്ങൾ ആദ്യം...

ഒ​രു​വ​യ​സു​കാ​രി​യു​ടെ മ​ര​ണം: അമ്മ അശ്വതി അറസ്റ്റിൽ; കുഞ്ഞിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച് | Vamanapuram child murder arrest

തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒന്നരവയസ്സുകാരി പവിത്രയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു (Vamanapuram child murder arrest). സംഭവത്തിൽ കുട്ടിയുടെ മാതാവ് അശ്വതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെയാണ് പോലീസ് നടപടി. തന്റെ കുഞ്ഞിന് ഓട്ടിസം ബാധിച്ചിട്ടുണ്ടോ എന്ന് അശ്വതി സംശയിച്ചിരുന്നു. രണ്ടാഴ്ച...
- Advertisement -spot_img

Latest News

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നു; സമ്പന്ന രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫീസ് ഈടാക്കുമെന്ന് ട്രംപ് | Donald trump strait of hormuz us control

വാഷിംഗ്‌ടൺ: മിഡിൽ ഈസ്റ്റിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അത്യന്തം രൂക്ഷമാകുന്നതിനിടെ കടുത്ത ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്...
- Advertisement -spot_img