തിരുവനന്തപുരം: തലസ്ഥാനത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ എത്തി സ്വർണ്ണവള മോഷ്ടിച്ച് കടന്നുകളഞ്ഞതായി പരാതി (Vembayam jewelry theft case0. തിരുവനന്തപുരം, വെമ്പായത്തുള്ള 'കാർത്തിക് എസ്.കെ ജ്വല്ലറി'യിലാണ് സിനിമാ സ്റ്റൈൽ മോഷണം നടന്നത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
തന്റെ കുഞ്ഞിന്റെ നൂൽകെട്ട് ചടങ്ങിനായി സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേനയാണ് പ്രതി ജ്വല്ലറിയിൽ...