Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala

Veena George

‘വനിതാ മന്ത്രിയെ കൊല്ലാൻ ശ്രമിച്ച ചരിത്രം കേരളത്തിൽ ഇല്ല, നടന്നത് ഗുണ്ടായിസം, ഇത് കനഗോലു സിദ്ധാന്തമാണ്’: MV ഗോവിന്ദൻ | Veena George

ആലപ്പുഴ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്നത് ആസൂത്രിതമായ ഗുണ്ടായിസമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്നത് 'പുതുയുഗ യാത്ര'യല്ല 'നുണയാത്ര'യാണെന്നും അദ്ദേഹം പരിഹസിച്ചു. (There is no history of attempts to kill a woman minister in...

‘റീത്ത് വച്ച് മന്ത്രിയെ വധിക്കാനാണ് ശ്രമിച്ചത്, കറുത്ത തുണിയുമായി ഒരാൾ വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്, കഴുത്ത് അനക്കാനാകുന്നില്ല’: വീണ ജോർജിനെ സന്ദർശിച്ച് MV ജയരാജൻ | Veena George

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെ എം.വി. ജയരാജൻ സന്ദർശിച്ചു. മന്ത്രിയെ വധിക്കാനുള്ള ബോധപൂർവ്വമായ നീക്കമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നതെന്ന് അദ്ദേഹം ആരോപിച്ചു.(Can't move her neck, MV Jayarajan visits Veena George) ഒരാൾ അടുത്തെത്തുന്ന ദൃശ്യങ്ങൾ ജയരാജൻ പുറത്തുവിട്ടു. പ്രതിഷേധമല്ല, മറിച്ച് മന്ത്രിയെ വധിക്കാനായിരുന്നു നീക്കം....

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: പ്രതിപക്ഷ നേതാവിന് കനത്ത സുരക്ഷ; പത്തംഗ QRT സംഘം അനുഗമിക്കും, മന്ത്രിയുടെ കൈകൾക്ക് മരവിപ്പ്, കഴുത്തിന് ക്ഷതം, ഉയർന്ന BP, മെഡിക്കൽ ബോർഡ് ചേരും, ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന്...

തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ അക്രമത്തെത്തുടർന്ന് സംസ്ഥാനത്ത് വ്യാപകമായ സംഘർഷങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സുരക്ഷ വർദ്ധിപ്പിച്ചു. പത്ത് പേരടങ്ങുന്ന പ്രത്യേക ക്വിക് റെസ്‌പോൺസ് ടീം ഇനി മുതൽ പ്രതിപക്ഷ നേതാവിനെ അനുഗമിക്കും.(Attack on Health Minister Veena George, Heavy security for opposition leader) പ്രതിപക്ഷ...

ആരോഗ്യ മന്ത്രിക്കെതിരായ ആക്രമണം: കഴുത്തിന് ക്ഷതം, കൈകൾക്ക് മരവിപ്പ്, ഉയർന്ന BP, മെഡിക്കൽ ബോർഡ് ചേരും, 5 KSU പ്രവർത്തകർ റിമാൻഡിൽ; കണ്ണൂരിൽ വ്യാപക സംഘർഷം, കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു, ആക്രമിക്കുന്ന...

കണ്ണൂർ: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ അക്രമവുമായി ബന്ധപ്പെട്ട് വധശ്രമക്കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുൽ, അഹമ്മദ് യാസീൻ, സി.എച്ച് മുബാസ്, വി.വി അക്ഷയ്, ബിതുൽ ബാലൻ എന്നിവരെയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.(Attack on Health Minister...

‘കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായത് അക്രമികളുടെ വിളയാട്ടം’: മന്ത്രി വീണ ജോർജിന് നേരെയുള്ള KSU ആക്രമണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Veena George

തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ കോൺഗ്രസിനെയും കെ.എസ്.യുവിനെയും കടുത്ത ഭാഷയിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് പ്രതിഷേധമല്ലെന്നും അക്രമികളുടെ വിളയാട്ടമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.(Chief Minister Pinarayi Vijayan responds to KSU attack on Minister Veena George) കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള...

കണ്ണൂരിൽ KSUവിൻ്റെ കരിങ്കൊടി പ്രതിഷേധം അക്രമാസക്തമായി: മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിനും കൈക്കും പരിക്ക്, ആശുപത്രിയിലേക്ക് മാറ്റി, ആക്രമണം അപലപനീയമെന്ന് സ്പീക്കർ | Veena George

കണ്ണൂർ: കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആണ് പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റത്. പ്രവർത്തകർ കരിങ്കൊടിയുമായി നടത്തിയ പ്രതിഷേധത്തിലാണ് സംഭവം. മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റി. സ്പീക്കർ എൻ എം ഷംസീർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.(KSU's black flag protest in Kannur,...

‘റീത്ത് വച്ചുള്ള പ്രതിഷേധം വളരെ മോശം, മന്ത്രിയെ ബോധപൂർവ്വം വേട്ടയാടുകയാണ്’: വീണാ ജോർജിന് പിന്തുണയുമായി മന്ത്രി സജി ചെറിയാൻ | Veena George

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ബോധപൂർവ്വമായ വേട്ടയാടലാണ് നടക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. ഇത്തരം വേട്ടയാടലുകളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും ആരോഗ്യ മേഖലയിൽ മന്ത്രി നടത്തിയ ക്രിയാത്മകമായ പ്രവർത്തനങ്ങൾ നോക്കാനും അദ്ദേഹം പറഞ്ഞു.( The minister is being deliberately hunted, Minister Saji Cherian supports Veena George) യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ...

‘വീണാ ജോർജിന് ഉളുപ്പുണ്ടെങ്കിൽ ഉടൻ രാജി വയ്ക്കണം, R രശ്മി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും’: രാജീവ് ചന്ദ്രശേഖർ | Veena George

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ വീഴ്ചകളിലും ശബരിമല സ്വർണ്ണക്കവർച്ചാ കേസിലെ അറസ്റ്റിലും സർക്കാരിനെതിരെ കടുത്ത ആക്രമണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Veena George should resign immediately, says Rajeev Chandrasekhar) രോഗിക്കുള്ളിൽ...

“വീണാ ജോർജ് മാറിയാലേ സിസ്റ്റം നന്നാകൂ”; വണ്ടാനം മെഡിക്കൽ കോളജ് വീഴ്ചയിൽ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല | Ramesh Chennithala

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭനാവസ്ഥയിലാണെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സ്ഥാനമൊഴിഞ്ഞാൽ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ എന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിനെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്ത് പിഴവ് സംഭവിച്ചാലും...

ആലിൻ ഷെറിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി; കോഴിക്കോട്ടെ അവയവദാന കേന്ദ്രത്തിന് ആലിന്റെ പേര് നൽകും | Alin Sherin Abraham Organ Donation

മല്ലപ്പള്ളി: മസ്തിഷ്ക മരണത്തെത്തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത് മാതൃകയായ ആലിൻ ഷെറിൻ എബ്രഹാമിന്റെ കുടുംബത്തിന് ആശ്വാസമേകി മുഖ്യമന്ത്രി പിണറായി വിജയൻ (Alin Sherin Abraham Organ Donation). തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ആലിന്റെ മല്ലപ്പള്ളിയിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി 15 മിനിറ്റോളം കുടുംബാംഗങ്ങളുമായി സംസാരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ്, സി.പി.എം ജില്ലാ സെക്രട്ടറി രാജു...
- Advertisement -spot_img

Latest News

അമേരിക്കൻ നീക്കത്തിന് മറുപടി; ഹോർമുസ് കടലിടുക്ക് ‘മരണച്ചുഴി’യാകുമെന്ന് ഇറാൻ, യുദ്ധക്കപ്പലുകൾ അയച്ച് ട്രംപ് | Iran US Conflict 2026 Update

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപരോധ ഉത്തരവിന് (Iran US Conflict 2026 Update) പിന്നാലെ കടുത്ത പ്രത്യാക്രമണ ഭീഷണിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി...
- Advertisement -spot_img