Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

VD Satheesan Kerala CM selection

ഇനി വി ഡി സതീശൻ യുഗം; സർക്കാർ രൂപീകരിക്കാൻ ഗവർണറുടെ ക്ഷണം, സത്യപ്രതിജ്ഞ തിങ്കളാഴ്ച | VD Satheesan Kerala CM 

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ക്ഷണിച്ചു (VD Satheesan Kerala CM). കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്ഭവനിലെത്തി ഗവർണറെ കണ്ട സതീശൻ, തനിക്ക് പിന്തുണ നൽകുന്ന എംഎൽഎമാരുടെ കത്ത് കൈമാറി. വരും ദിവസങ്ങളിൽ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട...

പ്രഖ്യാപനത്തിന് മുൻപും മുസ്ലീം ലീഗിനോട് അഭിപ്രായം തേടി ഖാർഗെ: VD സതീശൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ ലീഗ് | Kharge Consults Muslim League

മലപ്പുറം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപും മുസ്ലീം ലീഗുമായി അവസാനഘട്ട ചർച്ച നടത്തി മല്ലികാർജുൻ ഖർഗെ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ലീഗിന്റെ നിലപാടിൽ മാറ്റമുണ്ടോ എന്ന് ഖർഗെ ആരാഞ്ഞെങ്കിലും, സതീശനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നതായിരുന്നു ലീഗിൻ്റെ നിലപാട്.(Kharge Consults Muslim League Before Announcing VD Satheesan As Kerala...
- Advertisement -spot_img

Latest News

ഇൻസ്റ്റഗ്രാം റീലുകളിൽ നിന്ന് ചിദംബരത്തിന്റെ ‘ബാലൻ’ സിനിമയിലേക്ക്; തോക്കേന്തിയ തന്റേടി അമ്മൂമ്മയായി കൈയ്യടി നേടി ഡോളി ജൂൺ | Dolly June Instagram reels viral grandmother

തൃശൂർ: കൊച്ചുമകനൊപ്പം ഇൻസ്റ്റഗ്രാം റീൽസുകളിൽ തകർപ്പൻ പ്രകടനവുമായി പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ 76-കാരി ഡോളി ജൂൺ ഇനി മലയാള സിനിമയിലും തരംഗമാകുന്നു (Dolly June...
- Advertisement -spot_img