തിരുവനന്തപുരം: പ്രശസ്ത സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷിന്റെ സ്മരണയ്ക്കായി ഭാരത് ഭവൻ ശെമ്മാങ്കുടി ഹൈക്യൂ തിയേറ്ററിൽ നടന്ന ‘വാൽക്കണ്ണെഴുതിയ മകരനിലാവ്’ ശ്രദ്ധാഞ്ജലി സംഗീത സാന്ദ്രമായി (S P Venkatesh Remembrance). തിങ്കളാഴ്ച നടന്ന ചടങ്ങ് കെ. ജയകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു.
എസ്.പി. വെങ്കിടേഷിന്റെ സംഗീതം താളബോധത്തിൽ നിന്നും ചിറകടിച്ചുയർന്ന ഒന്നാണെന്ന് കെ. ജയകുമാർ അനുസ്മരിച്ചു....
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം 3 മണിയോടെ അവസാനിച്ചു (Kerala Assembly Election 2026). പ്രാഥമിക കണക്കുകൾ...