ചെന്നൈ: തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് (TNEB) ആസ്ഥാനത്ത് നിന്ന് 18 ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. മോഷണത്തിന് പിന്നിൽ വകുപ്പ് ജീവനക്കാരുടെ സഹായമുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണെന്നും, സംഭവവുമായി ബന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി സി.ടി.ആർ. നിർമ്മൽ കുമാർ അറിയിച്ചു. മോഷണവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലേക്ക്...
ചെന്നൈ: തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് (TNEB) ആസ്ഥാനത്ത് നിന്ന് 18 ഹാർഡ് ഡിസ്കുകൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി. മോഷണത്തിന് പിന്നിൽ വകുപ്പ് ജീവനക്കാരുടെ...