ലഖ്നൗ: ഉത്തർപ്രദേശിലെ രാംപൂരിൽ അഞ്ച് മക്കൾക്കും ഉറക്കഗുളിക നൽകി ബോധരഹിതരാക്കിയ ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി (Uttar Pradesh Crime). രാംപൂർ സ്വദേശിനി മിതിലേഷ് (33) ആണ് 22 കാരനായ കാമുകൻ സുരേന്ദ്രനൊപ്പം നാടുവിട്ടത്. സംഭവത്തിൽ ഭർത്താവ് രൂപ് കിഷോർ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ 24 മണിക്കൂറിനുള്ളിൽ ഇരുവരും പിടിയിലായി.
ഡൽഹിയിൽ തയ്യൽ...
ലക്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ ഒരു മാസത്തോളമായി കാണാതായ പതിനാറുകാരന്റെ മൃതദേഹം വനത്തിനുള്ളിൽ കണ്ടെത്തി (Missing Teenager Found Dead). ജവാരി ദണ്ഡ് കോട്ട സ്വദേശിയായ മംഗൾ പ്രസാദ് (16) ആണ് മരിച്ചത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നും ശരീരഭാഗങ്ങൾ വന്യമൃഗങ്ങൾ കവർന്നതാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ജനുവരി 19-ന് കുടുംബാംഗങ്ങളുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് മംഗൾ പ്രസാദ്...
ലഖ്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം ചുണ്ടുകൾ അറുത്തുമാറ്റി പ്ലസ്ടു വിദ്യാർത്ഥി (Mainpuri Teacher Attack). ആഗ്ര റോഡിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയ്ക്ക് നേരെ ജനുവരി 26-നാണ് ഈ അരുംകൊല നടന്നത്. ഗുരുതരമായി പരിക്കേറ്റ അധ്യാപിക ആശുപത്രിയിൽ ചികിത്സയിലാണ്.
അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി ഇവരെ നിരന്തരമായി...
തിരുവനന്തപുരം: കടുത്ത ചൂടിനെയും രാഷ്ട്രീയ വിവാദങ്ങളെയും വകവെക്കാതെ കേരളം പോളിംഗ് ബൂത്തുകളിലേക്ക് ഒഴുകിയപ്പോൾ സംസ്ഥാനത്ത് മികച്ച പോളിംഗ് (Kerala Polling Percentage 2026 Final). ഏറ്റവും...