വാഷിംഗ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയെച്ചൊല്ലി മുൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്കുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായ വാഗ്വാദത്തിലേർപ്പെട്ടതായി റിപ്പോർട്ട്. മഗ്ഗി ഹേബർമാൻ, ജോനാഥൻ സ്വാൻ എന്നിവർ ചേർന്നെഴുതിയ "റെജിം ചേഞ്ച്: ഇൻസൈഡ് ദി ഇംപീരിയൽ പ്രസിഡൻസി ഓഫ് ഡൊണാൾഡ് ട്രംപ്" എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.(Donald...
വാഷിംഗ്ടൺ: അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയെച്ചൊല്ലി മുൻ വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നിക്കുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായ വാഗ്വാദത്തിലേർപ്പെട്ടതായി റിപ്പോർട്ട്....