Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala

US imperialism criticism Pinarayi Vijayan

അമേരിക്കൻ സാമ്രാജ്യത്വത്തിന് കേന്ദ്രം അടിയറവ് പറയുന്നു; ഇന്ത്യൻ നിലപാട് തിരുത്തണം: പിണറായി വിജയൻ | Pinarayi Vijayan anti-war rally Kozhikode

കോഴിക്കോട്: ഇറാനെതിരായ അമേരിക്കൻ-ഇസ്രായേൽ സൈനിക നീക്കങ്ങളിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan anti-war rally Kozhikode). ഇന്ത്യയുടെ വിദേശനയങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന് കേന്ദ്രസർക്കാർ അടിയറവ് വെയ്ക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് എൽ.ഡി.എഫ്. സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ലോക പോലീസ് ചമഞ്ഞ്...
- Advertisement -spot_img

Latest News

‘ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’: മിസൈലിൽ കുറിപ്പുമായി ഇറാൻ | Missile

ടെഹ്‌റാൻ: ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി ഇറാൻ വൻതോതിൽ വർദ്ധിപ്പിച്ചു. ആക്രമണത്തിന് ഉപയോഗിച്ച മിസൈലുകളിൽ തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ലോകരാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ എഴുതിയാണ്...
- Advertisement -spot_img