ഇടുക്കി: സംസ്ഥാനത്ത് വേനൽ മഴയ്ക്കൊപ്പം ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കെ ഇടുക്കിയിൽ മിന്നലേറ്റ് 12 വയസ്സുകാരി മരിച്ചു (Idukki Lightning Death). പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. ഇടുക്കി ഉറവപ്പാറയിലാണ് ദാരുണമായ ഈ സംഭവം നടന്നത്. നഫീസത്തിനൊപ്പമുണ്ടായിരുന്ന പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ഇടിമിന്നലിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. നഫീസത്തിന്റെ പിതാവ് അഫ്സൽ,...
ബെംഗളൂരു: വൻതുക സ്ത്രീധനമായി ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളൂരു പോലീസ് കമ്മീഷണർ ഓഫീസിലെ സബ് ഇൻസ്‌പെക്ടർക്കെതിരെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി...