ന്യൂഡൽഹി: 2028-29 വർഷത്തെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലേക്ക് താൽക്കാലിക അംഗത്വത്തിനായി ഇന്ത്യ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചു. ന്യൂയോർക്കിൽ നടന്ന പ്രത്യേക പരിപാടിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കറാണ് 'ശാന്തി: ഇന്ത്യ ഫോർ ദി യുണൈറ്റഡ് നേഷൻസ് സെക്യൂരിറ്റി കൗൺസിൽ 2028-29' (SHANTI: Securing Holistic Advancement through Norms, Trust, Integrity) പദ്ധതിക്ക് തുടക്കം കുറിച്ചത്. യുഎൻ...
ലോക ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 11-ന് ലോകമെമ്പാടും ലോക ജനസംഖ്യാദിനം (World Population Day) ആചരിക്കുന്നു. ജനസംഖ്യാ വർധന, കുടുംബാസൂത്രണം, ലിംഗസമത്വം, മാതൃആരോഗ്യം, മനുഷ്യാവകാശങ്ങൾ, യുവജന ശാക്തീകരണം തുടങ്ങിയ വിഷയങ്ങളിലേക്ക് ആഗോള ശ്രദ്ധ ക്ഷണിക്കുന്ന ദിനമാണിത്.
2026ലെ പ്രമേയം: യുവജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കുക
"യുവജനങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാർത്ഥ്യമാക്കുക –...
ഗാസയിലെ ഫലസ്തീൻ കുട്ടികൾക്ക് നേരെ ഇസ്രായേൽ മനഃപൂർവ്വം നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയുടെയും യുദ്ധക്കുറ്റങ്ങളുടെയും ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ (Gaza Children Genocide). ഒക്ടോബർ 2023-ൽ തുടങ്ങിയ യുദ്ധത്തിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ടവരിൽ 30 ശതമാനവും കുട്ടികളാണെന്ന് യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കുട്ടികൾക്ക് നേരെയുള്ള...
ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന യോഗത്തിനിടെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോനും ഉന്നത യുഎൻ ഉദ്യോഗസ്ഥ വനേസ ഫ്രേസറും തമ്മിൽ രൂക്ഷമായ തർക്കം (Israel UN Dispute). സംഘർഷാവസ്ഥയിലുള്ള ലൈംഗികാതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായുള്ള അന്താരാഷ്ട്ര ദിനാചരണത്തിനിടെയാണ് നയതന്ത്രപരമായ മര്യാദകൾ ലംഘിക്കപ്പെട്ടുകൊണ്ട് പരസ്യമായി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.
ഇസ്രായേലിനെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കിയ യുഎൻ പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ...
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിലെ ചർച്ചയ്ക്കിടെ ജമ്മു കശ്മീരിനെക്കുറിച്ച് പാകിസ്ഥാൻ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് ഇന്ത്യ. പാകിസ്ഥാന്റെ 'അടിസ്ഥാനരഹിതമായ പ്രസ്താവനകളും പൊള്ളയായ അവകാശവാദങ്ങളും' യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് വ്യക്തമാക്കി.(India Rejects Pakistan's Claims On Kashmir At The United Nations)
പാകിസ്ഥാൻ യുഎൻ വേദികളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ദുരുപയോഗം...
തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...