Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala

Union Budget 2026-27

ക്യാൻസർ മരുന്നുകൾക്ക് വില കുറയും: ആരോഗ്യ മേഖലയിൽ നിർണായക പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ് | Union Budget 2026-27

ന്യൂഡൽഹി: രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമേകി കേന്ദ്ര ബജറ്റ്. ക്യാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സാ ചിലവ് കുറയ്ക്കാനായി നിർണ്ണായകമായ കസ്റ്റംസ് ഡ്യൂട്ടി ഇളവുകളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.(Prices of cancer drugs will come down, Union Budget 2026-27 with crucial announcements in the health sector) ക്യാൻസർ...

ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി: കേരളത്തിന് ഇത്തവണയും നിരാശ, അതിവേഗ റെയിൽവേയും എയിംസും പ്രത്യേക സാമ്പത്തിക പാക്കേജുമില്ല, ധാതു ഇടനാഴിയിൽ പ്രതീക്ഷ, ആരോഗ്യ, നികുതി മേഖലകളിലടക്കം...

ന്യൂഡൽഹി: ഒരു മണിക്കൂറും 26 മിനിറ്റും നീണ്ടുനിന്ന കേന്ദ്ര ബജറ്റ് പ്രസംഗം പൂർത്തിയായപ്പോൾ കേരളത്തിന് നിരാശയും നേരിയ പ്രതീക്ഷയും കലർന്ന ചിത്രമാണ് ലഭിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികൾ ലഭിച്ചപ്പോൾ, കേരളത്തിന്റെ ദീർഘകാല ആവശ്യങ്ങളായ എയിംസും അതിവേഗ റെയിൽപാതയും ഇത്തവണയും അവഗണിക്കപ്പെട്ടു.(Finance Minister presents...

2026 ഏപ്രിൽ മുതൽ പുതിയ ആദായനികുതി നിയമം; നികുതി ഘടന ലളിതമാക്കി കേന്ദ്ര ബജറ്റ് | Union Budget 2026-27

ന്യൂഡൽഹി: നികുതി നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പുതിയ ആദായനികുതി നിയമം ധനമന്ത്രി പ്രഖ്യാപിച്ചു. 2026 ഏപ്രിൽ മുതൽ ഇത് നിലവിൽ വരും. നികുതിദായകർക്ക് കൂടുതൽ വ്യക്തതയും ലാളിത്യവും നൽകുന്ന രീതിയിലാണ് പുതിയ നിയമം വിഭാവനം ചെയ്തിരിക്കുന്നത്.(New Income Tax Law from April 2026, Union Budget 2026-27 simplifies tax structure) ഇൻകം...

കേന്ദ്ര ബജറ്റ് 2026-27: നാളികേര കർഷകർക്ക് കോക്കനട്ട് പ്രൊമോഷൻ സ്കീം | Union Budget 2026-27

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള തേങ്ങ ഉൽപാദന സംസ്ഥാനങ്ങളിലെ കർഷകരെ സഹായിക്കുന്നതിനായി 'കോക്കനട്ട് പ്രൊമോഷൻ സ്കീം' കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചു. ഏകദേശം 10 മില്യൺ കർഷകർക്ക് ഈ പദ്ധതി ഗുണകരമാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.(Union Budget 2026-27, Coconut Promotion Scheme for Coconut Farmers) ഉൽപാദനക്ഷമത കുറഞ്ഞതും രോഗം ബാധിച്ചതുമായ പഴയ തെങ്ങുകൾ മാറ്റി...

കേരളം, കേരളം എന്നുറക്കെ വിളിച്ച് എം പിമാർ: അതിവേഗ റെയിൽവേയിൽ കേരളത്തിന് നിരാശ, ധാതു ഇടനാഴിയിൽ പ്രതീക്ഷ | Union Budget 2026-27

തിരുവനന്തപുരം: രാജ്യം കാത്തിരുന്ന കേന്ദ്ര ബജറ്റിൽ വമ്പൻ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചതാണ് റെയിൽവേ മേഖലയിലെ പ്രധാന ഹൈലൈറ്റ്. എന്നാൽ, ഈ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല.(Kerala disappointed regarding high-speed railway in Union...

കേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് അതിവേഗ റെയിൽ പാതയില്ല, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല, നികുതി ഘടന ലളിതമാക്കി, ആരോഗ്യ മേഖലയ്ക്ക് വൻ നേട്ടം, 2026 ഏപ്രിൽ 1 മുതൽ പുതിയ ആദായ...

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ കേരളത്തിന് അതിവേഗ റെയിൽ പാതയില്ല. ഏഴ് അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ച് ധനമന്ത്രി. പുതുതായി ഏഴ് അതിവേഗ റെയിൽ ഇടനാഴികള്‍ ബജറ്റിൽ നിര്‍മല സീതാരാമൻ പ്രഖ്യാപിച്ചെങ്കിലും കേരളം ഉള്‍പ്പെട്ടില്ല. കേരളത്തിനായി അതിവേഗ റെയിൽ പാത പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിന്നിരുന്നു. മെട്രോമാൻ ഇ ശ്രീധരന്‍റെ നേതൃത്വത്തിലുള്ള അതിവേഗ റെയിൽ പാതക്ക്...

‘കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’: കേന്ദ്ര ബജറ്റിനെ കുറിച്ച് മന്ത്രി റോഷി അഗസ്റ്റിൻ | Union Budget 2026-27

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിനും പി. സന്തോഷ് കുമാർ എം.പിയും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഇത്തവണ പരിഗണിക്കപ്പെടുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.(Hopefully Kerala will get the attention it deserves, Minister Roshy Augustine on the...

‘ഇത് യുവശക്തി ബജറ്റ്, രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളര്‍ച്ച, ബജറ്റിന് 3 നയങ്ങൾ, ഇന്ത്യയെ ഗ്ലോബൽ ബയോ ഫാർമ മാനുഫാക്ചറിങ് ഹബ് ആക്കാൻ 10000 കോടി, ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷന് 40000 കോടി’:16ാം...

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് ബജറ്റ് അവതരണം തുടങ്ങി. ഒൻപതാമത് കേന്ദ്ര ബജറ്റ് ആണ്  ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇത് യുവശക്തി ബജറ്റ് എന്ന് ധനമന്ത്രി പറഞ്ഞു. കര്‍ത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റ് ആണിതെന്നും, ഉത്പാദനം വര്‍ധിപ്പിച്ച് സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്‍റെ ആദ്യ കര്‍ത്തവ്യമെന്നും അവർ കൂട്ടിച്ചേർത്തു.(Finance Minister begins presentation...

പർപ്പിൾ കാഞ്ചീപുരം സാരിയിൽ പാർലമെൻ്റിലെത്തി നിർമല സീതാരാമൻ: റെക്കോർഡ് ബജറ്റ് അവതരണത്തിനൊരുങ്ങി ധനമന്ത്രി, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി | Union Budget 2026-27

ന്യൂഡൽഹി: ഒൻപതാമത് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തി. പാരമ്പര്യവും പുതുമയും ഒത്തുചേരുന്ന വസ്ത്രധാരണത്തിലൂടെ ഇത്തവണയും ധനമന്ത്രി ശ്രദ്ധയാകർഷിച്ചു. തമിഴ്‌നാടിന്റെ തനത് ശൈലിയിലുള്ള പർപ്പിൾ നിറത്തിലുള്ള 'കട്ടം' കാഞ്ചീപുരം സാരി ധരിച്ചാണ് മന്ത്രി എത്തിയത്. സ്വർണ്ണ നിറത്തിലുള്ള ചെക്കുകളും കോഫി ബ്രൗൺ കസവുമുള്ള ഈ സാരി കൈത്തറി മേഖലയോടുള്ള മന്ത്രിയുടെ താല്പര്യം...
- Advertisement -spot_img

Latest News

സൂപ്പർ എട്ടിൽ ഇന്ത്യയ്ക്ക് കൂറ്റൻ തോൽവി; ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടത് 76 റൺസിന്; ബാറ്റിംഗ് നിര തകർന്നു | India vs South Africa T20 World Cup

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ എട്ട് മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെട്ട് ഇന്ത്യ (India vs South Africa T20 World Cup). 188...
- Advertisement -spot_img