ബെയ്റൂട്ട്: ലബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ച തിങ്കളാഴ്ച മുതൽ ഇതുവരെ കുറഞ്ഞത് 30,000 പേരെങ്കിലും വീടുകൾ ഉപേക്ഷിച്ച് അഭയകേന്ദ്രങ്ങളിൽ എത്തിയതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി (UNHCR) അറിയിച്ചു (UN Refugee Agency Lebanon Displacement). ജനീവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുഎൻഎച്ച്സിആർ വക്താവ് ബാബർ ബലോച്ച് ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്....
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തി. വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 1,520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ...