ന്യൂയോർക്ക്: ലെബനനിൽ കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിൽ മൂന്ന് ഇൻഡോനേഷ്യൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിനും ഹിസ്ബുള്ളയ്ക്കും പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (UN Peacekeepers Killed Lebanon). ഒരു സൈനികൻ ഇസ്രായേൽ ടാങ്കിൽ നിന്നുള്ള വെടിയേറ്റും മറ്റ് രണ്ട് പേർ ഹിസ്ബുള്ള സ്ഥാപിച്ചതെന്ന് കരുതുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുമാണ് കൊല്ലപ്പെട്ടതെന്ന് യുഎൻ...
ന്യൂയോർക്ക്: ലെബനനിൽ കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിൽ മൂന്ന് ഇൻഡോനേഷ്യൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിനും ഹിസ്ബുള്ളയ്ക്കും പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...