ലണ്ടൻ: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായിരിക്കുന്ന എപ്‌സ്റ്റൈൻ ഫയലുകളിലെ പുതിയ വെളിപ്പെടുത്തലുകളിൽ വെയിൽസ് രാജകുമാരൻ വില്യമും പത്നി കേറ്റ് മിഡിൽടണും കടുത്ത ആശങ്ക രേഖപ്പെടുത്തി (Prince William and Kate Middleton). യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലെ വിവരങ്ങൾ തങ്ങളെ അങ്ങേയറ്റം പ്രയാസിപ്പിക്കുന്നുണ്ടെന്നും തങ്ങളുടെ ചിന്തകൾ ഈ ക്രൂരതയ്ക്ക് ഇരയായവർക്കൊപ്പമാണെന്നും കെൻസിംഗ്ടൺ കൊട്ടാരം...
ബീജിംഗ്: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടനിൽ നിന്നുള്ള വിസ്‌കി ഇറക്കുമതിയുടെ നികുതി കുറയ്ക്കാൻ ചൈന തീരുമാനിച്ചു (China Whisky Tariff Cut). വിസ്‌കി ഇറക്കുമതിയുടെ നികുതി നിലവിലെ 10 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറയ്ക്കും. ഫെബ്രുവരി രണ്ട് മുതൽ പുതിയ...
ബീജിംഗ്: ചൈനയുമായി വ്യാപാര ബന്ധം ശക്തമാക്കാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നീക്കങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി (UK-China Trade Relations). ബീജിംഗുമായി ബിസിനസ് ബന്ധങ്ങളിൽ ഏർപ്പെടുന്നത് ബ്രിട്ടനെ സംബന്ധിച്ച് വളരെ അപകടകരമായ നീക്കമാണെന്ന് വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. കാനഡയ്ക്ക് സമാനമായി ബ്രിട്ടനും വ്യാപാര നികുതികൾ...
ബെയ്ജിംഗ്: പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, ചൈനയുമായുള്ള രാഷ്ട്രീയ-വാണിജ്യ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ബുധനാഴ്ച ബെയ്ജിംഗിലെത്തും (Keir Starmer China Visit). 2018-ന് ശേഷം ആദ്യമായാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന നൽകുന്ന സാമ്പത്തിക അവസരങ്ങൾ...