തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan). ഡൽഹിയിലും കേരളത്തിലുമായി നടന്ന ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ രണ്ടാംഘട്ട പട്ടിക പുറത്തിറങ്ങിയതിന് പിന്നാലെയാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇത്തവണ 100 സീറ്റുകൾ നേടി യു.ഡി.എഫ് അധികരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഒരു ദേശീയ പാർട്ടി...
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങൾ വ്യാജവാർത്തകൾ ചമയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan). ഡൽഹിയിലും കേരളത്തിലുമായി നടന്ന ദിവസങ്ങൾ...